വെള്ളം കിട്ടാതെ ബെംഗളൂരു, സെക്‌ഷ്വൽ ഫാന്റസിയോ മാജിക്കൽ റിയലിസമോ?; വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
ലീഗിനെ ചിലർ ആഗ്രഹിക്കുന്നത് ഞങ്ങൾക്കുള്ള അംഗീകാരം: പി.കെ. ഫിറോസ്
തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇങ്ങനെ ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നത് സംശയരഹിതമാണ്. ഒരു ശത്രുവിനെ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. എന്നിട്ട് ആ ശത്രുവിനെതിരെ ബാക്കിയുള്ളവരെ ഒരുമിച്ചു നിർത്തുക...
പൂർണരൂപം വായിക്കാം...
വെള്ളം കിട്ടാതെ ബെംഗളൂരു: തടാകങ്ങളെ ജീവിപ്പിക്കാൻ ഒരു യുവാവിന്റെ പോരാട്ടം
ബെംഗളൂരുവിലെ വരണ്ടു തുടങ്ങിയ 33 തടാകങ്ങൾക്കാണ് ആനന്ദ് ജീവൻ നൽകിയത്. എന്നാൽ അതിൽ ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. അയോധ്യയിലെ ഏഴു തടാകങ്ങൾ, ലക്നൗവിൽ എട്ട്, ഒഡീഷയിൽ 40 എന്നിങ്ങനെ നീളുന്നു...
പൂർണരൂപം വായിക്കാം...
20 വർഷം; നിക്ഷേപം 40 ഇരട്ടി: 300 കോടിയുടെ ചന്ദനത്തോട്ടം
ദുരൈസ്വാമി പറയുന്നത് ഒരേക്കറിൽനിന്ന് 5–6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറിച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ! ദുരൈസ്വാമി നട്ടുവളർത്തുന്നതു ചന്ദനം തന്നെ. പത്തോ നൂറോ ആയിരമോ അല്ല പതിനായിരം ചന്ദനമരങ്ങള്‍...
10,000 രൂപയ്ക്ക് ഗൾഫിൽനിന്നു കപ്പലിൽ കേരളത്തിലെത്താം
പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം എന്നിവയാണ് കപ്പൽ യാത്രാ വിശേഷങ്ങൾ. ആദ്യം പരീക്ഷണ സർവീസ് നടത്താനാണ് തീരുമാനമെന്നും...
പൂർണരൂപം വായിക്കാം...
സെക്‌ഷ്വൽ ഫാന്റസിയോ മാജിക്കൽ റിയലിസമോ? മാർകേസിന്റെ അവസാന നോവൽ
അതുവരെ കണ്ടിട്ടേയില്ലാത്ത, ഒരു പരിചയവുമില്ലാത്ത ഒരു പുരുഷന്റെ ഒപ്പം കഴിഞ്ഞ രാത്രി. ഒരുമിച്ചു പങ്കിട്ട കിടക്ക. രാത്രി മുഴുവൻ പുറത്ത് കൊടുങ്കാറ്റ് വീശുകയായിരുന്നു. അന്നു രാത്രി ആദ്യമായും അവസാനമായും കണ്ട അവർ രതിയിൽ ഒന്നായി....
പൂർണരൂപം വായിക്കാം...
പേരക്കുട്ടികളെ എങ്ങനെ കയ്യിലെടുക്കാം? ഇതാ ചില ചെറിയ വിദ്യകൾ
പഴയ ആൽബത്തിന്റെ താളുകളിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകൾ കാട്ടി അന്നത്തെ വിശേഷങ്ങൾ പറയാം. ഫാമിലി ട്രീ മനസ്സിലാക്കിക്കൊടുക്കാം....
പൂർണരൂപം വായിക്കാം...
ഈ ബിരിയാണിക്കായി പുലർച്ചെ 4 മുതൽ ക്യൂ! ദിവസം 10000 ഓർഡർ
പുലര്‍ച്ചെ നാലു മണി മുതല്‍ ഈ ബിരിയാണിക്കടയില്‍ വമ്പന്‍ ക്യൂ തുടങ്ങും. ചിക്കനല്ല, മട്ടനാണ് ഇവിടുത്തെ ബിരിയാണിയില്‍ ഉള്ളത്. ബന്നുര്‍ ആടിന്‍റെ മാംസമാണ് ഇവിടെ ഉപയോഗിക്കുന്നത്...
പൂർണരൂപം വായിക്കാം...
‘മഞ്ഞുമ്മലി’ലെ ഗുഹയായ ഒഴിഞ്ഞ ഗോഡൗൺ!
ഈ ഒഴിഞ്ഞ ഗോഡൗണ്‍ തന്നെയാണോ തിയറ്ററുകളിൽ വിസ്മയം തീർത്ത കാഴ്ചകൾക്കു കാരണമായതെന്ന് പലർക്കും വിശ്വസിക്കാനാകുന്നില്ല. കോടികൾ മുടക്കിയാണ് സെറ്റൊരുക്കിയതെന്നു....
പൂർണരൂപം വായിക്കാം...
‘ഏകാന്ത ചന്ദ്രികേ...’: പിന്നണിയിലെ മരണത്തിന്റെ കണ്ണീർക്കഥ!...
മരണത്തിന്റെ വണ്ടി കയറി അവള്‍ യാത്ര പോയത് ബിച്ചു തിരുമലയെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. 'തീര്‍ത്തും അപ്രതീക്ഷിതമായ മരണമല്ലേ, ഞാനാകെ തളര്‍ന്നുപോയി. എന്നെ കാത്തു നിന്ന ആ കുഞ്ഞനുജത്തിയെ എല്ലാക്കാലത്തും ഞാന്‍ ഓര്‍ത്തിരുന്നു'...
പൂർണരൂപം വായിക്കാം...
ആരുമറിയാതെ കൊന്നു മുങ്ങുന്ന ‘ടൂറിസ്റ്റ്’; പ്രിഗോഷിന്റെ ചെകുത്താൻ സേന
ഇതെല്ലാം ചെയ്യുന്നവരെ ആരും കാണാറില്ല! കണ്ടെത്തിയാലും തെളിവൊന്നും കിട്ടാറുമില്ല എങ്ങനെയാണിതു സാധിക്കുന്നത്? ചാര ഏജൻസികളുടെ ആ അസാധാരണ കഥയാണിത്.. റഷ്യ മുതൽ ഇന്ത്യ വരെ നീളുന്ന ‘സ്പൈ സ്റ്റോറി’....
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്