ലക്ഷ്യം 20 സീറ്റ്, ‘അഗ്നി’ത്തിളക്കത്തിൽ ഇന്ത്യ, യുഎഇയിലെ ‘ആടുജീവിതം’; വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘യുഡിഎഫ് ഒറ്റക്കെട്ടാണ്, ലക്ഷ്യം 20 സീറ്റും; പ്രതിപക്ഷത്തല്ല, അധികാരത്തിലിരിക്കാനാണ് പോകുന്നത്’
ബിജെപിയും സിപിഎമ്മും തമ്മിൽ ബിസിനസ് ബന്ധമുണ്ട്. ഇപിയുടെ വൈദേകം റിസോർട്ടും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ ഗ്രൂപ്പുമായി കരാറുണ്ട്. ഇ.ഡി റെയ്ഡ് നടത്തിയപ്പോഴാണ് ഇരു ഗ്രൂപ്പുകളും കരാറിൽ ഏർപ്പെട്ടത്...
രഹസ്യ കപ്പൽ വന്നിട്ടും ‘അഗ്നി’യായ് ആക്രമിച്ച് ഇന്ത്യ; ഇത് ഏറ്റവും മാരകം
അഗ്നി-5 ഭൂഖണ്ഡാനന്തര ആണവ ബാലിസ്റ്റിക് മിസൈലിന്‍റെ പരിഷ്കരിച്ച പതിപ്പ് ചൈനയുടെ മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യമിടാന്‍ തക്ക ശേഷിയുള്ളതാണ്. 5000 കിലോമീറ്റര്‍ ശേഷിയുള്ള മിസൈലിന്‍റെ പരിധില്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനു പുറമെ റഷ്യൻ തലസ്ഥാനമായ മോസ്കോയും ഉൾപ്പെടും...
'ഞങ്ങളെല്ലാം ബഹുത് ഖുഷി, അർബാബ് സ്നേഹസമ്പന്നൻ; യുഎഇയിലെ ‘ആടുജീവിതം’
യുഎഇ അടക്കമുള്ള ഗൾഫിലെ മരുഭൂമികളിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ആഫ്രിക്കൻ വംശജരും ചിലയിടങ്ങളിൽ ധാരാളമായി കാണാമെങ്കിലും നജീബിനെ പോലുള്ള മലയാളികൾ ഇന്ന് അപൂർവമാണ്...
ലോകം ആറാം കൂട്ടവംശനാശത്തിന്റെ പടിവാതിൽക്കൽ; മനുഷ്യന്റെ ഭാവി എന്താകും?
ആഗോളതാപനം അനിയന്ത്രിതമായി തുടർന്നാൽ ഭൂമിയിലെ ആവാസവ്യവസ്ഥ പൂർണമായും തകരുമെന്നും ജീവജാലങ്ങളുടെ നിലനിൽപ്പു പ്രതിസന്ധിയിലാകുമെന്നും ശാസ്ത്രസംഘങ്ങൾ വിലയിരുത്തുന്നു...
അവസാന ഷോട്ട് പൂർത്തിയാക്കിയശേഷം ആദ്യം കണ്ടതു നജീബിനെ: പൃഥ്വിരാജ് അഭിമുഖം
മനോരമയ്ക്കായി വീണ്ടും കണ്ടപ്പോൾ, തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭത്തെപ്പറ്റി, തന്നെ വിസ്മയിപ്പിച്ച, ഉറങ്ങാൻ സമ്മതിക്കാതെ പിന്തുടരാൻ പ്രേരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തെപ്പറ്റി പൃഥ്വി മനസ്സു തുറന്നു....
കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വീട്! ഉള്ളിൽ വമ്പൻ ആഡംബരം; വിഡിയോ
കൊല്ലം ജില്ലയിലെ കരിക്കോടുള്ള ഡോ. ഷെഫിലിന്റെ വീട് ഇപ്പോൾ നാട്ടിലെ താരമാണ്. നിരവധി ആളുകൾ വീട് കാണാനെത്തുന്നു. കാരണം, കേരളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത കൗതുകമുണർത്തുന്ന പുറംകാഴ്ചയും അതിഗംഭീരമായി ഒരുക്കിയിട്ടുള്ള അകത്തളങ്ങളുമാണ് ഇവിടെ കാത്തിരിക്കുന്നത്.
എസ്‌യുവിയുടെ വലുപ്പവും ഒരു ചിറകുമുള്ള റോക്കറ്റ് ‘പുഷ്പക്’; ചരിത്രം കുറിച്ച് ഇസ്രോ!
പുഷ്പകിന്റെ ഓട്ടോണമസ് ലാന്‍ഡിങ് ശേഷിയാണ് ഇസ്രോ പ്രദര്‍ശിപ്പിച്ചത്. റോബട്ടിക് ലാന്‍ഡിങ് ശേഷി പ്രദര്‍ശിപ്പിച്ച് പുഷ്പകിന്റെ മൂന്നാമത്തെ പരീക്ഷണപ്പറക്കലായിരുന്നു ഇത്...
ബ്രോയിലർ കോഴിയിൽ തുടക്കം, വിൽപനയ്ക്ക് ‘കുന്തം’; വെറ്ററിനറി ഡോക്ടറുടെ സംരംഭവഴി
വെറ്ററിനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്രീലക്ഷ്മി, മൃഗചികിത്സയിലോ ഗവേഷണത്തിലോ ഒതുങ്ങിനില്‍ക്കാതെ സ്വന്തമായി ബിസിനസ് സംരംഭമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാണ്...
കുടവയർ കുറയ്ക്കണോ? ഈ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ
ശരീരഭാരം കുറയ്ക്കാനുള്ള ആദ്യപടി ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പോഷകസമ്പുഷ്ടമായ ആഹാരം നിയന്ത്രിതമായ അളവിൽ കഴിക്കുന്നതോടൊപ്പം വ്യായാമവും ശീലമാക്കണം....
നിത അംബാനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം
പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷണക്രമമാണ് നിത അംബാനി പിന്തുടർന്നു പോരുന്നത്. കൂടെ പഴങ്ങളും നട്സും വിത്തുകളും കഴിക്കും. യോഗയും വ്യായാമവും പതിവായി ചെയ്യും....
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്