ബോണ്ടിൽ വാധ്‌ര പണം നൽകി, ഐഎൻഎസ് ജടായു, ഇഡ്ഡലി വിദേശിയോ മലയാളിയോ? വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘തിരഞ്ഞെടുപ്പ് ഇനിയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്?’ വാധ്‌ര ഇ.ഡിയിൽനിന്ന് രക്ഷപ്പെട്ടത് ഇലക്ടറൽ ബോണ്ടിൽ പണം നൽകി’
‘‘ചിഹ്നവും കൊടിയുമൊക്കെ ഞങ്ങൾക്ക് ഇപ്പോഴുണ്ട്. അതു നിലനിർത്തി മുന്നോട്ടുപോകും. ദേശീയ തലത്തിൽ പ്രവർത്തിക്കാനുള്ള കഴിവ് ഞങ്ങൾക്കു നല്ലതു പോലുണ്ട്. അത് ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുമുണ്ടാകും’’– അതാണ് എം.വി. ഗോവിന്ദന്റെ ഉറപ്പ്.
സുരേഷ് ഗോപിയുടെ മകൾക്ക് മാത്രമല്ല ഗുരുവായൂരിൽ ആ ‘ഭാഗ്യം’: ഇവിടെനിന്ന് കൈ പിടിച്ച് അവർ മടങ്ങുമ്പോൾ കിലുങ്ങും കോടികൾ
ഒരു വർഷം ഏഴായിരത്തിലധികം വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കുന്നത്. അവിടെയൊരു കല്യാണം നടന്നാൽ നൂറുകണക്കിന് ആളുകൾക്കാണ് സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നത്. വിവാഹ സീസണിൽ എല്ലാവരുടെയും മടിയിൽ കനമാകുമെന്നു ചുരുക്കം...
ഇവനൊരു കുട കൊടുക്കാതെ ഞാൻ ഇനി അഭിനയിക്കില്ലെന്ന് രാജുവേട്ടൻ പറഞ്ഞു: നജീബിന്റെ ഹക്കിം; ഗോകുൽ അഭിമുഖം
‘ഗോകുൽ എവിടെ?’ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ എല്ലാവരും ശ്രദ്ധിച്ചത് ഈ ചോദ്യമാണ്. പൃഥ്വിരാജ് ആരെയാണ് അന്വേഷിക്കുന്നത്?. ചോദ്യം അവസാനിച്ചത് ‘ആടുജീവിതം തീയറ്ററിൽ എത്തിയപ്പോഴാണ്....
ഐഎൻഎസ് ജടായു, നവീന ആയുധങ്ങൾ, മിന്നൽ പ്രതികരണം; മഹാസമുദ്രങ്ങളിൽ ശക്തി തെളിയിച്ച് ഇന്ത്യ
സമുദ്രമേഖലയിൽ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യ. ലക്ഷദ്വീപിലും ഇന്ത്യൻ മഹാസമുദ്രത്തിലും ആൻഡമാനിലുമെല്ലാമായി ഇന്ത്യ സൈനികസാന്നിധ്യം ശക്തമാക്കുന്നതെന്തുകൊണ്ടാണ്?..
ക്ലൈമാക്സ് എഴുതിയത് ചാറ്റ് ജിപിറ്റി, അതും 5 എണ്ണം; ഡ്രീം മെഷീൻ എന്ന അപൂർവ പുസ്തകം
മനുഷ്യർക്കു മാത്രമല്ല, യന്ത്രങ്ങൾക്കും വായിക്കാൻ ഒരു പുസ്തകം. ഡ്രീം മെഷീൻ എന്ന സ്വപ്ന പുസ്തകത്തെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം അതിന്റെ സൃഷ്ടിയിലുള്ള യന്ത്ര സാന്നിധ്യം തന്നെയാണ്. സാക്ഷാൽ ചാറ്റ് ജിപിറ്റിയുടെ സാഹിത്യ അവതാരം.....
ഓട്ടിസം ലക്ഷണങ്ങൾ ചെറുപ്രായത്തിൽ തിരിച്ചറിയാം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
ഓട്ടിസം എന്നത് രോഗമല്ല മറിച്ച് ഒരു അവസ്ഥയാണ്. ഇതിനെ ഒരു ന്യൂറോ ഡവലപ്മെന്റ് ഡിസോഡർ എന്ന് വിളിക്കാറുണ്ട്. ഇത് കുട്ടികളുടെ ബുദ്ധി വികാസത്തെയും സാമൂഹിക വളർച്ചയും, ആശയ വിനിമയ കഴിവിനെയും സാരമായി ബാധിക്കുന്നു.
അവധിക്കാലത്തിനും വേണം ടൈംടേബിൾ; മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പലവഴികൾ
‘ഇഷ്ടപ്പെട്ട കാര്യങ്ങൾ’ വളരെ പ്രധാനപ്പെട്ടതാണ്. അച്ഛനോ അമ്മയോ നിർബന്ധിച്ച് ചെയ്യിക്കാനോ പഠിപ്പിക്കാനോ തുടങ്ങുന്നത് കുട്ടികളുടെ മാനസിക സമ്മർദത്തിന് ഇടയാക്കും....
ഇതാണ് സ്നേഹം: നൂറുവർഷം പഴക്കമുള്ള തറവാടിനെ വേദനിപ്പിക്കാതെ സുന്ദരിയാക്കി
ഈരാറ്റുപേട്ടയിലാണ് നൂറുവർഷത്തിലേറെ പഴക്കമുള്ള കള്ളിവയലിൽ എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ആൽമരത്തിന്റെ ശാഖകൾപോലെ ഒരുനിലയിൽ പരന്നുകിടക്കുന്ന ഇടങ്ങളാണ് വീടിന്റെ സവിശേഷത....
ഇഡ്ഡലി വിദേശിയോ അതോ മലയാളിയോ? ആ കഥ ഇങ്ങനെ!
ഏതുനേരത്തും കഴിക്കാവുന്ന ഒന്നായാണ് ദക്ഷിണേന്ത്യയിൽ ഈ വിഭവം സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇത്രയേറെ സ്വീകാര്യതയുള്ള ഈ വിഭവത്തിന്റെ ഉത്ഭവം നമ്മുടെ നാട്ടിലല്ലെന്നു കേൾക്കുമ്പോഴോ? വരൂ...ഇഡ്ഡലിയുടെ ജനനത്തെക്കുറിച്ചറിഞ്ഞു വരാം. ...
കിളികൾ വീട്ടിലേക്ക് പറന്നെത്തിയാൽ? ഫലങ്ങൾ ഇങ്ങനെ
പ്രാവ്, നാരായണക്കിളി, തത്ത, കൃഷ്ണപ്പരുന്ത്, മയിൽ, മൈന, കുരുവി, നീല പൊൻമാൻ തുടങ്ങി അനേകം പക്ഷികൾ ഉണ്ടെങ്കിലും നിയമം അനുസരിച്ച് വീടുകളിൽ അവയിൽ പലതിനെയും കൂട്ടിലടച്ച് വളർത്താൻ പാടില്ല ...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്