സിവിൽ സർവീസ് ഇവർക്ക് കുടുംബകാര്യം, ചായയിൽ മുക്കിയ ബൺ പോലെ കേരളം; നമ്മുടെ വീടുകൾ സുരക്ഷിതമോ; വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
ചായയിൽ മുക്കിയ ബൺ പോലെ കേരളം; നമ്മുടെ വീടുകൾ സുരക്ഷിതമോ, തയ്‌വാൻ നമുക്കുള്ള പാഠം
2015ൽ നേപ്പാളിലുണ്ടായ ഭൂചലനം അവിടെ വലിയ നാശം വിതച്ചെങ്കിലും ഇന്ത്യയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. ഹിമാലയത്തിന്റെ വളരെ ആഴത്തിലാണ് ആ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നതിനാലാണ് അതെന്നു കരുതുന്നു
വർഷം 1 ലക്ഷം രൂപ വരെ ലാഭം; പണം തരും ഇലക്ട്രിക് ഓട്ടോറിക്ഷ
മഹീന്ദ്രയും പിയാജിയോയും ഹൈക്കണും മോൺട്രയും ബജാജുമെല്ലാം ഇ-ഒാട്ടോയുമായി സ്റ്റാൻഡിലുണ്ട്. ട്രിയോ എന്ന മോഡലുമായാണ് മഹീന്ദ്ര കളത്തിലെത്തി യത്.
സിവിൽ സർവീസ് ഇവർക്ക് കുടുംബകാര്യം; ആറാം ശ്രമത്തിൽ 40–ാം റാങ്ക് നേടി അർച്ചന
2019 ൽ 334–ാം റാങ്ക് നേടി പോസ്റ്റൽ സർവീസിൽ ചേർന്ന അർച്ചന പിറ്റേവർഷം 99–ാം റാങ്കോടെ റവന്യു സർവീസിലെത്തി. ബെംഗളൂരുവിൽ ഇൻകംടാക്സ് അസി. കമ്മിഷണറായിട്ടും റാങ്ക് മെച്ചപ്പെടുത്താൻ നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് ഇത്തവണത്തെ വിജയം...
9000 കിലോമീറ്റർ, വേണ്ടത് 8 ദിവസങ്ങൾ; ലോകത്തെ ഏറ്റവും ദൂരമുള്ള ട്രെയിൻയാത്ര
ലോകത്തിലെ ഏറ്റവും ദീർഘമായ റെയിൽവേ റൂട്ട് ഏതാണെന്നറിയാമോ? അതിന്റെ പേരാണ് ട്രാൻസ് സൈബീരിയൻ റെയിൽവേ അഥവാ ഗ്രേറ്റ് സൈബീരിയൻ റൂട്ട്. ചുരുക്കി ട്രാൻസിബ് എന്നും ഇതിനെ വിളിക്കാറുണ്ട്
ഫാറ്റി ലിവറിനു പിന്നിൽ അമിതവണ്ണം ; മദ്യം കഴിക്കാത്തവരും റിസ്കിലാണ്
മദ്യപാനമില്ലാത്തവരിലും കണ്ടുവരുന്ന നോൺ-ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഇന്ന് ധാരാളം ആളുകളിൽ കണ്ടുവരുന്നുണ്ട്. ദഹനപ്രക്രിയയുമായി ബന്ധമുള്ളതായത് കൊണ്ട്, മെറ്റബോളിക് അസോസിയേറ്റഡ് ഫാറ്റിലിവർ ഡിസീസ് എന്നും ഇപ്പോൾ ഇതറിയപ്പെടുന്നു
വായിക്കുമ്പോൾ സിനിമ കാണുന്നതു പോലെ; പ്രിയപ്പെട്ട പുസ്തകത്തെ കുറിച്ച് 'സെലിബ്രിറ്റി' വായനക്കാർ
ലോക പുസ്തക ദിനം സാഹിത്യത്തിന്റെ ആഘോഷമാണ്. ഈ ആഘോഷത്തിന്റെ ഭാഗമാണ് നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളും. വായനയോടുള്ള സ്നേഹം നിലനിർത്തി, ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത പുസ്തകങ്ങൾ സെലിബ്രിറ്റികൾക്കുമുണ്ട്.
അത് മുതലയല്ല, 50 അടി നീളമുള്ള പാമ്പ്
ഐഐടി റൂർക്കിയിലെ ശാസ്ത്രജ്ഞരാണ് 50 അടി നീളമുള്ള പാമ്പിന്റെ ഫോസിൽ കണ്ടെത്തിയത്. ഗുജറാത്തിലെ പനാന്ദ്രോ ലിഗ്നൈറ്റ് ഖനിയിലാണ് ഫോസിലുകൾ കിട്ടിയത്.
ഒരുവീട്, പലകാഴ്ചകൾ! കാഞ്ഞിരപ്പള്ളിയിലെ താരമായി ഈ വീട്
പുറമെ ഒരുനില വീടെന്ന് തോന്നുമെങ്കിലും ഇരുനിലയുടെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മേൽക്കൂര നിരപ്പായി വാർത്തശേഷം ഉയരംകൂടി ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചാണ് വീടിന് പുറംകാഴ്ചയിൽ ഭംഗിയേകുന്ന ചരിഞ്ഞ മേൽക്കൂര നിർമിച്ചത്.
ആ വൈറൽ അമ്മയെ മോഹൻലാലിനൊപ്പം കാണാം!
ചെറുപ്പം മുതലേ നൃത്തം ഏറെ ഇഷ്ടമുള്ള, നർത്തകരായ മക്കളുള്ള ഒരമ്മ ഇതൊക്കെ ചെയ്തില്ലെങ്കിലേ അഭ്ഭുതമുള്ളു. പട്ടാമ്പിയിലെ കല്യാണ വീട്ടില്‍ എല്ലാവരെയും ഞെട്ടിച്ച ലീലാമ്മ ചേച്ചിയുടെ വിശേഷങ്ങളറിയാം..
യുഎഇയുടെ സല്യൂട്ട്! അതിജീവനത്തിന്റെ മലയാളി മാതൃകയ്ക്ക്
ഇന്ന് യുഎഇ മറ്റൊരു 2018നെ ധൈര്യമായി നേരിടുകയാണ്. അതിന്റെ അമരത്തും അണിയറയിലും നെഞ്ചുവിരിച്ചു നിൽക്കുന്നത് മലയാളികളും. ആരും ആരോടും ആവശ്യപ്പെട്ടിട്ടല്ല. ഒരുത്തരവിന്റെയും അടിസ്ഥാനത്തിലല്ല...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്