അങ്കം കഴിഞ്ഞില്ലെന്ന് അൻവർ, വൈറസിനു മുന്നിൽ ഇസ്രയേൽ ‘വെടിനിർത്തൽ’ – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അങ്കം കഴിഞ്ഞില്ലെന്ന് അൻവർ; പാർട്ടിയും സർക്കാരും വെട്ടിൽ: ‘മുഖ്യമന്ത്രിയുടെ ഓഫിസിലും വിശ്വാസമില്ല’ പാര്‍ട്ടി വേദിയില്‍ പറയാതെ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അങ്കം കഴിഞ്ഞില്ലെന്ന് അൻവർ; പാർട്ടിയും സർക്കാരും വെട്ടിൽ: ‘മുഖ്യമന്ത്രിയുടെ ഓഫിസിലും വിശ്വാസമില്ല’ പാര്‍ട്ടി വേദിയില്‍ പറയാതെ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അങ്കം കഴിഞ്ഞില്ലെന്ന് അൻവർ; പാർട്ടിയും സർക്കാരും വെട്ടിൽ: ‘മുഖ്യമന്ത്രിയുടെ ഓഫിസിലും വിശ്വാസമില്ല’ പാര്‍ട്ടി വേദിയില്‍ പറയാതെ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
അങ്കം കഴിഞ്ഞില്ലെന്ന് അൻവർ; പാർട്ടിയും സർക്കാരും വെട്ടിൽ: ‘മുഖ്യമന്ത്രിയുടെ ഓഫിസിലും വിശ്വാസമില്ല’
പാര്‍ട്ടി വേദിയില്‍ പറയാതെ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനു മുന്നിലേക്കു കൊണ്ടുവന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണകരമായിട്ടില്ല എന്ന വികാരവും നേതൃത്വത്തിനുണ്ട്; പ്രത്യേകിച്ചു പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍.
വൈറസിനു മുന്നിൽ ഇസ്രയേൽ ‘വെടിനിർത്തൽ’; ഇന്ത്യയ്ക്കും മുന്നറിയിപ്പ് ഗാസയിലെ ‘മാറ്റം’
പോളിയോ വൈറസ് പുതിയ രൂപത്തിൽ തിരികെ വരികയാണോ? കുട്ടികൾ മാത്രമല്ല മുതിർന്നവരും ആശങ്കപ്പെടേണ്ട അവസ്ഥയാണോ? കേരളത്തിലെ സ്ഥിതിയെന്താണ്? എങ്ങിനെ ഇതിനെ പ്രതിരോധിക്കാം?
ഓസ്ട്രേലിയയിൽ പഠിച്ചത് ഇവിടെ നടപ്പിലാക്കി; പഴക്കൃഷിയിലൂടെ ലക്ഷങ്ങൾ നേടി സലേഷ്; കൂട്ടിന് മൽവാനയും
പഴവർഗക്കൃഷിയിൽ തന്റേതായ രീതിയിലൂടെ വിജയം കൈവരിക്കുന്ന യുവ കർഷകനാണ് കോട്ടയം പൊൻകുന്നം ചെങ്ങളം സ്വദേശി വയലുങ്കൽ പുതുവയലിൽ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തിൽ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ സാധിക്കുമെന്ന് തന്റെ കൃഷികൊണ്ട് തെളിയിക്കുന്ന യുവ കർഷകനാണ് അദ്ദേഹം.
തകർന്ന മലേഷ്യൻ വിമാനം മറഞ്ഞുകിടക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ വൻകുഴിയിൽ?
2014 മാർച്ച് 8... രാത്രിയിലാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം എംഎച്ച് 370 മലേഷ്യൻ തലസ്ഥാനം ക്വാലലംപുരിലെ എയർപോർട്ടിൽനിന്നു പറന്നുയർന്ന് ചൈനയിലെ ബെയ്ജിങ് ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.
നീലഗിരിയുടെ പച്ചപ്പിനിടയിൽ മഞ്ഞുതുള്ളി പോലെ ഒരു വീട്
തമിഴ്നാട് ഗൂഡല്ലൂരിൽ നീലഗിരി മലനിരകൾക്ക് താഴെയാണ് ഈ സ്വപ്നഭവനം. കന്റെംപ്രററി ശൈലിയിൽ ടൗണിൽ നിന്ന് കുറച്ചുമാറി നീലഗിരിയുടെ പച്ചപ്പിനിടയിൽ ഒരു മഞ്ഞുതുള്ളി പോലെ വീട് നിൽക്കുന്ന കാഴ്ച സുന്ദരമായ അനുഭൂതിയാണ്.
ബെസ്റ്റ് സെല്ലിങ് എഴുത്തുകാരൻ ഹാരുകി മുറാകാമി
മുറാകാമിയുടെ രചനാശൈലി ലാളിത്യവും വ്യക്തതയും ചേർന്നതാണ്. അസാധാരണമായ സാഹചര്യങ്ങളിൽ കുടുങ്ങിയ സാധാരണ കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾ പിന്തുടരുന്നത്. അവയിൽ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിരുകൾ മങ്ങുന്നു.
നൂറിലും ഇണപിരിയാത്ത സാഹോദര്യം
യൗവനം കടക്കുന്നതിനു മുൻപ് തന്നെ പലവിധ അസുഖങ്ങൾ പിടികൂടി അവശരാകുന്ന പുതുതലമുറയ്ക്കു മുന്നിൽ ജീവിതത്തിന് കൃത്യമായ ക്രമവും ചിട്ടയും ഉണ്ടായാൽ നൂറാം വയസ്സിലും മരുന്നുകൾ ഏതുമില്ലാതെ ആരോഗ്യവാന്മാരായി ജീവിക്കാനാവുമെന്ന് തെളിയിച്ചു കൊടുക്കുകയാണ് ഇവർ.
തടി പെട്ടെന്ന് കുറച്ച് മെലിയാം, രോഗപ്രതിരോധ ശേഷി കൂട്ടാം; പുത്തൻ ട്രെന്‍ഡായി 5 ദിവസത്തെ ഈ ഡയറ്റ്
ഓരോ ആളിന്‍റെയും പ്രത്യേക ആരോഗ്യാവസ്ഥകള്‍ കണക്കിലെടുത്ത് വ്യക്തിഗതമാക്കി നല്‍കുന്ന ഡയറ്റുകള്‍ വേറെയുമുണ്ട്. ഈയിടെയായി ട്രെന്‍ഡായി തുടങ്ങുന്ന ഒരു പ്രത്യേകതരം ഭക്ഷണരീതിയാണ് ഫാസ്റ്റ് മിമിക്കിങ് ഡയറ്റ്.
റിലയൻസ് ആഡംബര ആഭരണ വിപണിയിലേക്കും; ഡിസ്നിയുടെ ലയനം 'പുതുയുഗ പിറവി'...
എണ്ണ മുതൽ ടെലികോം വരെ കൈവച്ച മുഴുവൻ മേഖലകളിലും എതിരാളികളെ കടത്തിവെട്ടിയ പ്രകടനം കാഴ്ചവച്ച റിലയൻസ് ഇൻഡസ്ട്രീസ് ആഡംബര ആഭരണ വിപണിയിലേക്കും ചുവടുവയ്ക്കുന്നു.
600 ലോഹകഷ്ണങ്ങൾ 5 കിലോമീറ്റർ ദൂരം ചിതറിത്തെറിക്കുന്ന ഷെല്ലുകൾ; പാക് ഡ്രോണുകൾ അതിർത്തി കടക്കില്ല!...
ജബൽപൂരിലെ നേവൽ ആർമമെന്റ് ഇൻസ്‌പെക്ടറേറ്റുമായി സഹകരിച്ചാണ് ഷെല്ലുകളുടെ ഗൺ ഫയറിങ് പ്രൂഫ് ടെസ്റ്റുകൾ നടത്തിയത്. എകെ 630 നാവിക തോക്കുകൾ ഘടിപ്പിച്ച കപ്പലുകളിൽ നിന്ന് ഈ ഷെല്ലുകൾ തൊടുക്കാം .
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്