മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും... വാടക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി എത്ര തവണ പറന്നു? വെളിപ്പെടുത്താനാവില്ലെന്ന് സർക്കാർ; ആകെ ചെലവ് 7.20 കോടി മുഖ്യമന്ത്രി എത്ര തവണ ഈ ഹെലികോപ്റ്ററില്‍ യാത്ര

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും... വാടക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി എത്ര തവണ പറന്നു? വെളിപ്പെടുത്താനാവില്ലെന്ന് സർക്കാർ; ആകെ ചെലവ് 7.20 കോടി മുഖ്യമന്ത്രി എത്ര തവണ ഈ ഹെലികോപ്റ്ററില്‍ യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും... വാടക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി എത്ര തവണ പറന്നു? വെളിപ്പെടുത്താനാവില്ലെന്ന് സർക്കാർ; ആകെ ചെലവ് 7.20 കോടി മുഖ്യമന്ത്രി എത്ര തവണ ഈ ഹെലികോപ്റ്ററില്‍ യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...


വാടക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി എത്ര തവണ പറന്നു? വെളിപ്പെടുത്താനാവില്ലെന്ന് സർക്കാർ; ആകെ ചെലവ് 7.20 കോടി

സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെ തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്റ്റർ.

മുഖ്യമന്ത്രി എത്ര തവണ ഈ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തുവെന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന യാത്രകളുടെ വിശദാംശങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ലഭ്യമാക്കുന്നത് ഉചിതമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു...

പൂർണരൂപം വായിക്കാം......

ADVERTISEMENT

നൊബേൽ ലഭിച്ചിട്ടും ഹാൻ കാങ് ആഘോഷം ഒഴിവാക്കിയതെന്തിന് ? മറുപടിയുമായി പിതാവ്

ഹാൻ കാങ്, Image Credit: JUNG YEON-JE/AFP

യുക്രെയ്ൻ, പലസ്തീൻ യുദ്ധങ്ങൾ തുടരുകയും ദിവസേന മരണ സംഘം കൂടുകയും ചെയ്യുന്നതിനിടെ ഒരു ആഘോഷത്തിലും പങ്കെടുക്കാനില്ലെന്നാണ് മകൾ പറയുന്നതെന്ന് അച്ഛൻ പറയുന്നു. ഇത്തരമൊരു നിലപാട് എടുക്കാൻ നിർബന്ധിതയായത് മനസ്സിലാക്കുക എന്നും പിതാവ് അഭ്യർഥിച്ചു.

പൂർണരൂപം വായിക്കാം......

സിവിൽ സർവീസില്‍ റാങ്ക് 555; രാജിവച്ച് രാഷ്ട്രീയത്തില്‍; ഡോ.പി.സരിനെക്കുറിച്ചറിയാം

കണ്ണനൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിൻ.

സിവിൽ സർവീസിൽ നിന്ന് സരിൻ രാഷ്ട്രീയവഴി തേടിയ വാർത്തകൾക്കും വിഡിയോകൾക്കും കാഴ്ചക്കാരേറെയാണ്. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്ന് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ കൂടിയായ ഡോ.പി.സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെയാണ് സരിന്റെ വിശദാംശങ്ങൾ തേടിയുള്ള സെർച്ചിലും കുതിപ്പുണ്ടായത്.

പൂർണരൂപം വായിക്കാം......

ADVERTISEMENT

ഏക്കറുകണക്കിനു കൃഷി ചെയ്തവർ ഓട്ടോറിക്ഷ ഓടിക്കുന്നു: മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു പറയാനുള്ളത്

ലിഡ ജേക്കബ്

സംസ്ഥാന ഭരണകൂടത്തിന്റെ സുപ്രധാന തസ്തികകളിലിരുന്ന ലിഡാ ജേക്കബ് ഇപ്പോൾ മുഴുവൻ സമയ കൃഷിക്കാരിയുടെ റോളിലാണ്. ‘‘വിരമിച്ച ശേഷവും ചില ചുമതലകൾ ഏറ്റെടുത്തിരുന്നു. എന്നാൽ, കൃഷിയാണ് കൂടുതൽ സംതൃപ്തി നൽകുന്നതെന്നതിനാൽ അതൊക്കെ മതിയാക്കി’’- അവർ പറഞ്ഞു.

പൂർണരൂപം വായിക്കാം......

വാഹന ഉടമകൾക്ക് ലാഭം; പക്ഷേ ബിഎച്ച് റജിസ്‌ട്രേഷന്‍ വേണ്ട: ‌നികുതിവരുമാനം നഷ്ടമാകുമെന്ന് ഗതാഗതവകുപ്പ്

നികുതിയിനത്തില്‍ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാനനഷ്ടം കാരണമായി പറഞ്ഞാണ് കേരളത്തിന്റെ പിന്മാറ്റം. നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനീക്കമെന്നും സംസ്ഥാനം ആരോപിക്കുന്നു....

ADVERTISEMENT

പൂർണരൂപം വായിക്കാം......

യുദ്ധം ഒഴിഞ്ഞ് നേരമില്ല, എന്നിട്ടും ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമത് ഇസ്രയേൽ

Mount of olives. Image Credit: KingMatz1980/istockphoto

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് പ്രഖ്യാപിക്കപ്പെട്ടു. ഡെന്മാർക്ക് ആണ് രണ്ടാം സ്ഥാനത്ത്. ഐസ്​ലൻഡ്, സ്വീഡൻ, എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സ്പോൺസർഷിപ്പോടെയാണ് ഈ പട്ടിക തയ്യാറാക്കുന്നത്...

പൂർണരൂപം വായിക്കാം......

ഈ വീട് കാണാൻ ആൾത്തിരക്ക്: ആറ്റുതീരത്തൊരു സ്വപ്‍നഭവനം

വിശാലമായ പ്ലോട്ട് ആയതുകൊണ്ട് സ്ഥലപരിമിതി എന്ന വെല്ലുവിളി ഉണ്ടായില്ല. അതിനാൽ വീടുപോലെതന്നെ ചുറ്റുപാടുകളും മനോഹരമായി ചിട്ടപ്പെടുത്തി. വീട്ടിലേക്കു നയിക്കുന്ന ഡ്രൈവ് വേ ഭംഗിയായി ഒരുക്കി. വശങ്ങളിൽ വിശാലമായ ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയുണ്ട്. നാച്ചുറൽ സ്‌റ്റോൺ, പേവിങ് ടൈൽ, പുൽത്തകിടി, ചെടികൾ എന്നിവയെല്ലാം മുറ്റം അലങ്കരിക്കുന്നു.

പൂർണരൂപം വായിക്കാം......

ഇറാന്‍ കപ്പലപകടം: അമല്‍ എവിടെ?; ഉള്ളുപിടയുന്ന വേദനയോടെ കുടുംബം കാത്തിരിക്കുന്നു...

ഇറാന്‍ കപ്പലപകടത്തിൽ കാണാതായ അമൽ.ചിത്രം: സ്‍പെഷൽ അറേഞ്ച്മെന്റ്

അമലിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ സാമ്പിളുകളും നോര്‍ക്ക വഴി കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് എത്തിച്ചിരുന്നു. അത് കുവൈത്തിലുള്ള മൃതദേഹവുമായി ഒത്തുനോക്കിയെങ്കിലും, അമലിന്റേത് അല്ലെന്ന് എംബസിയില്‍നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 26-ന് സുരേഷിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് ഒരു വിവരവും എംബസിയില്‍നിന്ന് ലഭിച്ചിട്ടില്ല.

പൂർണരൂപം വായിക്കാം......

‘ഭർത്താവ് ഇറക്കിവിട്ടു, അത് മറ്റൊരു ചതിയായിരുന്നു’; കുവൈത്തിലും ആഗ്രയിലും തൊഴിൽ പീഡനം; തളരാതെ രേഖ

രേഖ

ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ താൻ ചെന്നു ചാടിയതെല്ലാം ചതിക്കുഴികളായിരുന്നുവെന്ന് പറയുകയാണ് രേഖ. വിദേശത്ത് തൊഴിൽ പീഡനം സഹിക്കവയ്യാതെ ഓടി രക്ഷപ്പെട്ട രേഖ ചെന്നു കയറിയത് അതിനേക്കാൾ വലിയ മറ്റൊരു പീഡന ഭൂമിയിലായിരുന്നു. നാട്ടിലെത്തിയിട്ടും ദുരിതങ്ങൾക്കു കുറവൊന്നും ഇല്ലായിരുന്നു.

പൂർണരൂപം വായിക്കാം......

ശൈത്യമെത്തും മുൻപേ വിഷവായു നിറഞ്ഞു; പതഞ്ഞുപൊങ്ങി യമുന, ശ്വാസംമുട്ടി ഡൽഹി

Commuters make their way along a highway amid heavy smog conditions in New Delhi (File Pic: Arun SANKAR / AFP)

രണ്ടു ദിവസങ്ങളിൽ ആനന്ദ് വിഹാർ മേഖലയിൽ 400നും മുകളിലാണ് എ ക്യു ഐ രേഖപ്പെടുത്തിയത്. ഏറ്റവും അപകടകരവും ഗുരുതരവുമായ സാഹചര്യമാണിത്. രോഹിണി, മുണ്ട്ക, ഷാലിമാർ മേഖലകളിലും സൂചിക 350 മുകളിലെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം300നും 400നും ഇടയിലാണ് വായു ഗുണനിലവാരം എങ്കിൽ ശ്വസന സംബന്ധമായ രോഗങ്ങൾ പിടിപെട്ടെന്നു വരാം. ഡൽഹിയിലെ പല മേഖലകളിലും ജനങ്ങളുടെ ആരോഗ്യം അത്യന്തം ഭീഷണിയിലാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

പൂർണരൂപം വായിക്കാം......

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്