മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...

നിയമസഭയിൽ ചെന്നിത്തല–സതീശൻ ‘ഡബിൾ പഞ്ച്’; നയരൂപീകരണം തരൂർ: കേരളം പിടിച്ചേതീരൂവെന്ന് എഐസിസി

രമേശ് ചെന്നിത്തല, ശശി തരൂർ, വി.ഡി.സതീശൻ (File Photos: Manorama)
രമേശ് ചെന്നിത്തല, ശശി തരൂർ, വി.ഡി.സതീശൻ (File Photos: Manorama)

സംസ്ഥാന സർക്കാർ വിരുദ്ധ പ്രചാരണങ്ങളുടെ നയരൂപീകരണ ചുമതല ശശി തരൂരിനെ ഏൽപ്പിക്കാനും തീരുമാനമായി. അടുത്ത വട്ടം സംസ്ഥാനം പിടിച്ചേതീരൂവെന്ന കർശന നിർദേശമാണ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്.

പൂർണരൂപം വായിക്കാം...

മാപ്പ് പറയാം, മാനുഷിക പരിഗണനയെങ്കിലും തരണം: അഹാനയോട് അപേക്ഷിച്ച് അന്തരിച്ച സംവിധായകന്റെ ഭാര്യ

നൈന, അഹാന കൃഷ്ണ
നൈന, അഹാന കൃഷ്ണ
ADVERTISEMENT

തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും നൈന പറയുന്നു. ജോസഫ് മനു ജയിംസ് ജീവനോടെയില്ല എന്നതിനാല്‍...

പൂർണരൂപം വായിക്കാം...

ഇത്തവണ ബെംഗളൂരു അത്ര ‘കൂൾ’ അല്ല, ഡൽഹിയേക്കാൾ ചൂട് കൂടുമെന്ന് പ്രവചനം

Representative image. Photo By: manoj_kulkarni/Shutterstock.

നിലവിൽ ഡൽഹിയിലെ പകൽസമയത്തെ ചൂടിനെപ്പോലും മറികടക്കുന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഡൽഹിയേക്കാൾ ഏകദേശം 9 ഡിഗ്രി താപനില ഉയർന്നു. ഫെബ്രുവരിയിൽ 35.9 ‌ഡിഗ്രിക്കു മുകളിലായിരുന്നു ബെംഗളൂരുവിലെ താപനില...

പൂർണരൂപം വായിക്കാം...

2025 ൽ ഒഴിവാക്കേണ്ട 10 പേരന്റിങ് മിസ്റ്റേക്കുകൾ

Photo Credits: Shutterstock.com

ഒരു പൂർണ രക്ഷിതാവ് എന്നൊന്നില്ല എങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയുന്ന ചില തെറ്റുകളുണ്ട്. നമ്മുടെ കുട്ടികളുടെ വളർച്ചയ്ക്കും ക്ഷേമത്തിനും ദോഷമാകുന്നത് ചെയ്യാതെയിരിക്കുക എന്നത് ഓരോ മാതാപിതാക്കളുടെയും പ്രാഥമികമായ കർത്തവ്യമാണ്...

പൂർണരൂപം വായിക്കാം...

ഗൗണിൽ കറുത്ത തൂവല്‍; ആരാധകരുടെ കണ്ണുടക്കിയ ‘പുലി കുപ്പായം’: ഓസ്കറിൽ ഫാഷൻ വിസ്മയമൊരുക്കി താരങ്ങള്‍

ഡോജ ക്യാറ്റ്, യാസ്മിൻ ഫിനി, ഹാലെ ബെറി എന്നിവർ ഓസ്കർ റെഡ് കാർപ്പറ്റിൽ∙ ചിത്രം: എഎഫ്പി

വസ്ത്രത്തിൽ വ്യത്യസ്തത പുലർത്തിയ സിന്ധിയെ റിവോയുടെ നെയിൽ ആർട്ടിലും ആരാധകരുടെ കണ്ണുടക്കി. ലോകത്തിലെ ഏറ്റവും വലിയ റെഡ്കാർപ്പറ്റിൽ ആരാധകരെ അതിശയിപ്പിച്ച ഫാഷനുകൾ കാണാം...

പൂർണരൂപം വായിക്കാം...

കുടവയറുണ്ടോ? തൂങ്ങിപ്പോയ വയറും ശരിയാക്കാം ഭാരവും കുറയ്ക്കാം; ഇതാണ് ടമ്മിടക്ക്

Representative image. Photo Credit:fcafotodigital/istockphoto.com
ADVERTISEMENT

ശരീരത്തില്‍ വയറിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പല പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെയുള്ള പ്രശ്നമാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ പ്രസവത്തിനുശേഷം വയര്‍ തൂങ്ങി പോകുന്നത് കാരണം...

പൂർണരൂപം വായിക്കാം...

 ഇത് 15 ലക്ഷത്തിന്റെ അടിപൊളി വീട്! സ്ഥലം വാങ്ങാനുള്ള കാശ് ലാഭിക്കാം; കുറഞ്ഞ ചെലവിൽ വീട് പണിയാം; വിഡിയോ

വീട് വയ്ക്കാൻ പിന്നെയും എളുപ്പമാണ്, സ്ഥലം വാങ്ങി വീട് വയ്ക്കാനാണ് ബുദ്ധിമുട്ട് എന്ന് പൊതുവെ പറയാറുണ്ട്. കാരണം, ചെറിയ ബജറ്റിൽ വീട് സഫലമാക്കാൻ ശ്രമിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റിലെ നല്ലൊരു തുക സ്ഥലം വാങ്ങുമ്പോൾ കാലിയാകാറുണ്ട്...

പൂർണരൂപം വായിക്കാം...

ഓസ്കർ സിനിമകളായി പുസ്തകങ്ങൾ, വെള്ളിത്തിരയിലും വെന്നിക്കൊടി; പുരസ്കാര നിറവിൽ ആഹ്ലാദിച്ച് വായനാലോകം

ഇവയിൽ ചിലത് ക്ലാസിക് നോവലുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്, മറ്റു ചിലത് യഥാർഥ ജീവിതങ്ങളെ ആസ്പദമാക്കിയുള്ളതും. ഓസ്കർ നോമിനേറ്റഡ് ചിത്രങ്ങളും അവയുടെ പുസ്തക പശ്ചാത്തലവും പരിചയപ്പെടാം...

പൂർണരൂപം വായിക്കാം...

താജ്മഹലിന്റെ ഫോട്ടോ പകർത്തി മലയാളി യുവാവ് നേടിയത് 23 ലക്ഷം രൂപ; യുഎഇയിൽ താരമായി തൃശൂർക്കാരൻ

സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി പുരസ്കാരം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

അതും ഇന്ത്യയുടെ സ്വന്തം താജ്മഹലിന്റെ ചിത്രം പകർത്തിയാണ് അന്‍വർ സാദത്ത് ടി എ, 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി' പുരസ്കാരം നേടിയത്. ഫലകവും 1,00,000 ദിർഹവുമാണ് (ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) സമ്മാനം....

പൂർണരൂപം വായിക്കാം...


സമയം ഇനിയും വൈകിയിട്ടില്ല; ടൈം മാനേജ്മെന്റ് പാലിച്ചാൽ കൂടെ പോരും ഫുൾ എ പ്ലസ്

Representative Image. Photo Credit : Triloks / iStockPhoto.com
ADVERTISEMENT

എത്ര പഠിച്ചിട്ടും പരീക്ഷയോടുള്ള പേടി മാറിയില്ലേ? പഠനത്തിനൊപ്പം തന്നെ ഉത്തരങ്ങൾ എഴുതുന്നതിലും അൽപം ശ്രദ്ധ പുലർത്തിയാൽ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കു നേടാം. പരീക്ഷ തുടങ്ങുന്നതിനു മുൻപുള്ള ദിവസങ്ങളിലും പരീക്ഷയുടെ ഇടവേളകളിലും കൂടുതൽ ശ്രദ്ധപുലർത്തിയാൽ പോലും മികച്ച വിജയംനേടാനുള്ള സമയം...

പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്





Show comments