പ്രാങ്ക് വിഡിയോകൾക്ക് യൂട്യൂബിൽ നിരോധനം

YouTube
SHARE

സാൻഫ്രാൻസിസ്കോ ∙ അപകടകരവും വൈകാരിക വിക്ഷുബ്ധതയുണ്ടാക്കുന്നതുമായ തമാശ വിഡിയോകൾ യൂട്യൂബിൽ നിരോധിച്ചു. ഇത്തരം കുസൃതി വിഡിയോകളും അതിന്റെ തുടർച്ചയായുള്ള വെല്ലുവിളികളും ആളുകളുടെ മരണകാരണമാകുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണു നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA