ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജി ആകാൻ സുമൻ കുമാരി. ക്വംബർ – ഷാഹ്ദകോട് ജില്ലയിൽനിന്നുള്ള സുമൻ അവിടെയാകും സേവനമനുഷ്ഠിക്കുക. ഹൈദരാബാദിൽനിന്നാണു നിയമബിരുദ പരീക്ഷ ജയിച്ചത്. റാണാ ഭഗവൻദാസ് ആണ് പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു ജഡ്ജി. 2005 – 2007 കാലത്ത് പല ഘട്ടങ്ങളിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും പ്രവർത്തിച്ചിരുന്നു. പാക്കിസ്ഥാനിൽ 2 % ഹിന്ദുക്കളാണുള്ളത്.
പാക്കിസ്ഥാനിൽ ആദ്യ ഹിന്ദു വനിതാ ജഡ്ജി
സ്വന്തം ലേഖകൻ
MORE IN WORLD
-
സമാധാനദൂതനായി മാർപാപ്പ ഇറാഖിൽ; ഊഷ്മള സ്വീകരണം
-
‘മുന്നറിയിപ്പില്ല; തൊട്ടടുത്തു നിന്ന് വെടിവച്ച് കൊല്ലും: ഭയപ്പെടുത്താൻ യുദ്ധവിമാനങ്ങൾ’
-
ചരിത്ര സന്ദർശനം: മാർപാപ്പ ഇന്ന് ഇറാഖിൽ
-
സമാധാനത്തിന്റെ തീർഥാടകന് ചരിത്രദൗത്യം; ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പ
-
സൗദി അരാംകോ സംഭരണകേന്ദ്രം തകർത്തെന്ന് ഹൂതികൾ
-
‘മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവച്ചു’: മ്യാൻമറിൽ 38 പേർ കൊല്ലപ്പെട്ടു
RELATED STORIES
FROM ONMANORAMA
-
Swapna's 'revelations' kick up political storm, CPM questions Centre's intentions
-
Alappuzha voters set to miss CPM stalwarts VS, Isaac, Sudhakaran in the poll fray
-
Kerala Assembly Polls: Muraleedharan, Surendran, Suresh Gopi to be in electoral fray
-
Muthoot group chairman MG George Muthoot passes away
-
Owner of SUV abandoned with explosives near Mukesh Ambani's house found dead