വെല്ലിങ്ടൻ ∙ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനു നൊബേൽ സമാധാന സമ്മാനം നൽ‌കണമെന്ന് ആവശ്യമുയരുന്നു. ജസിൻഡയ്ക്കു നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് 2 ഹർജികളാണുള്ളത്. jacinda ardern

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ ∙ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനു നൊബേൽ സമാധാന സമ്മാനം നൽ‌കണമെന്ന് ആവശ്യമുയരുന്നു. ജസിൻഡയ്ക്കു നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് 2 ഹർജികളാണുള്ളത്. 18,000ത്തിലേറെ പേർ ഇതിനകം ഇതിൽ ഒപ്പുവച്ചു കഴിഞ്ഞു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരവായി ന്യൂസീലൻഡ് 29നു ദേശീയ ഓർമ ദിനം ആചരിക്കും. 15നു ക്രൈസ്റ്റ്ചർച്ചിലെ 2 മസ്ജിദുകളിൽ ഭീകരൻ നടത്തിയ വെടിവയ്പിൽ 50 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.