തുനീസിയ മുൻ പ്രസിഡന്റ് ബെൻ അലി നിര്യാതനായി
തുനിസ് ∙ ഉത്തര ആഫ്രിക്കൻ രാജ്യമായ തുനീസിയയുടെ മുൻ പ്രസിഡന്റ് സൈനുൽ ആബിദീൻ ബെൻ അലി (83) സൗദി അറേബ്യയിൽ നിര്യാതനായി. അറബ് ലോകത്തെ മാറ്റങ്ങൾക്കു തിരികൊളുത്തിയ അറബ് വസന്തത്തിന്റെ ആരംഭം | Tunisia | Zine El Abidine Ben Ali | Manorama News

തുനിസ് ∙ ഉത്തര ആഫ്രിക്കൻ രാജ്യമായ തുനീസിയയുടെ മുൻ പ്രസിഡന്റ് സൈനുൽ ആബിദീൻ ബെൻ അലി (83) സൗദി അറേബ്യയിൽ നിര്യാതനായി. അറബ് ലോകത്തെ മാറ്റങ്ങൾക്കു തിരികൊളുത്തിയ അറബ് വസന്തത്തിന്റെ ആരംഭം 2010 ൽ തുനീസിയയിലാരംഭിച്ച മുല്ലപ്പൂ വിപ്ലവമായിരുന്നു. വിപ്ലവത്തെ തുടർന്ന് ബെൻ അലി 2011 ജനുവരി 14 ന് സൗദി അറേബ്യയിൽ അഭയം തേടുകയായിരുന്നു.
മുൻ സുരക്ഷാ മേധാവിയായ ബെൻ അലി 1987ലാണ് തുനീസിയയിൽ പ്രധാനമന്ത്രിയായത്. തുടർന്ന് ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. 23 വർഷം ഏകാധിപതിയായി ഭരിച്ചു. അലിയെ തുനീസിയൻ കോടതി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ജയിൽശിക്ഷയ്‌ക്കു വിധിച്ചിരുന്നു.
English Summary: Tunisia's former president Zine El Abidine Ben Ali passed away