കൊളംബോ ∙ ശ്രീലങ്കയിൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോ‍ട്ടബയ രാജപക്സെ അറിയിച്ചു. മൂത്ത സഹോദരൻ ചമൽ രാജപക്സെയെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. | Srilanka Politics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ശ്രീലങ്കയിൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോ‍ട്ടബയ രാജപക്സെ അറിയിച്ചു. മൂത്ത സഹോദരൻ ചമൽ രാജപക്സെയെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇടതു നേതാവ് ദിനേഷ് ഗുണവർധനെയാണ് വിദേശകാര്യമന്ത്രി. തമിഴ് വംശജർക്ക് 2 മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്.

പ്രധാന വകുപ്പുകളായ പ്രതിരോധം, ധനകാര്യം എന്നിവ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രാജപക്സെയ്ക്കാണ്. മന്ത്രിസഭയുടെ തലവൻ പ്രസിഡന്റാണെങ്കിലും ഒരു വകുപ്പിന്റെയും ചുമതല വഹിക്കാനാവില്ല. സഹമന്ത്രിമാരെ അടുത്തയാഴ്ച നിയമിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പാർലമെന്റ് മാർച്ചിൽ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റിന് അധികാരമുണ്ട്.

ADVERTISEMENT

English Summary: Brothers in power in srilanka