ട്രംപുമായി ഉടക്കിയ നാവിക മേധാവി പുറത്ത്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ട കേസിൽ ഇടങ്കോലിട്ട നാവികസേനാ മേധാവി റിച്ചഡ് സ്പെൻസറെ പുറത്താക്കി. ഇറാഖിൽ പിടികൂടിയ ഐഎസ് ഭീകരനെ കുത്തിക്കൊന്നും നാട്ടുകാർക്കു നേരെ വെടിവച്ചും..Richard Spencer, US navy secretary, american navy secretary

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ട കേസിൽ ഇടങ്കോലിട്ട നാവികസേനാ മേധാവി റിച്ചഡ് സ്പെൻസറെ പുറത്താക്കി. ഇറാഖിൽ പിടികൂടിയ ഐഎസ് ഭീകരനെ കുത്തിക്കൊന്നും നാട്ടുകാർക്കു നേരെ വെടിവച്ചും വിവാദത്തിലായ നേവി സീൽ കമാൻഡോ എഡ്വേഡ് ഗാലഗറിനെ തരംതാഴ്ത്താനും ബഹുമതികൾ തിരികെ വാങ്ങാനുമുള്ള സൈനികക്കോടതിയുടെ തീരുമാനം അസാധുവാക്കാൻ പ്രസിഡന്റ് ഇടപെട്ടിരുന്നു. ഇതിനു തടസ്സം നിന്നതാണ് സേനാമേധാവിക്കെതിരായ നടപടിയിൽ കലാശിച്ചത്.