സൗദിയിൽ 18 വയസ്സ് തികയും മുൻപുള്ള വിവാഹം നിരോധിച്ചു. ബാലവിവാഹം പതിവല്ലെങ്കിലും നിയമം മൂലം നിരോധിക്കുന്നതായാണ് അറിയിപ്പ്. പ്രായപരിധി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകമാണ്. Saudi Arabia moves to ban child marriage

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിൽ 18 വയസ്സ് തികയും മുൻപുള്ള വിവാഹം നിരോധിച്ചു. ബാലവിവാഹം പതിവല്ലെങ്കിലും നിയമം മൂലം നിരോധിക്കുന്നതായാണ് അറിയിപ്പ്. പ്രായപരിധി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകമാണ്.

പ്രായപൂർത്തിയായെന്ന് കോടതി ഉറപ്പുവരുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ മാത്രമേ വിവാഹം നടത്താവൂയെന്നും സർക്കുലർ വ്യക്തമാക്കുന്നു. നിയമലംഘനത്തിന് കടുത്ത ശിക്ഷയുണ്ടാകും. സൗദിയിൽ കോടതി അനുമതിയോടെയാണ് വിവാഹങ്ങൾ സാധുവായി പ്രഖ്യാപിക്കുക.

ADVERTISEMENT

English Summary: Saudi Arabia moves to ban child marriage with a new ruling