‘ഹോട്ടൽ റുവാണ്ട’ വീരനായകൻ വില്ലനായി‘; റസെസബാഗിന അറസ്റ്റിൽ
നയ്റോബി∙ ഓസ്കർ നാമനിർദേശം ലഭിച്ച ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാണ്ട’യ്ക്കു പ്രചോദനമായ ഹോട്ടൽ മാനേജർ പോൾ റസെസബാഗിന ‘വില്ലനെ’ന്ന് അധികൃതരുടെ വാദം. വിമതർക്കു ധനസഹായം നൽകുന്നെന്നും ഭീകരവാദത്തിനു പിന്തുണ നൽകുന്നെന്നും | Paul Rusesabagina | Manorama News

നയ്റോബി∙ ഓസ്കർ നാമനിർദേശം ലഭിച്ച ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാണ്ട’യ്ക്കു പ്രചോദനമായ ഹോട്ടൽ മാനേജർ പോൾ റസെസബാഗിന ‘വില്ലനെ’ന്ന് അധികൃതരുടെ വാദം. വിമതർക്കു ധനസഹായം നൽകുന്നെന്നും ഭീകരവാദത്തിനു പിന്തുണ നൽകുന്നെന്നും ആരോപിച്ച് അറസ്റ്റ് ചെയ്ത് ഇയാളെ റുവാണ്ടയിലെത്തിച്ചു. പ്രസിഡന്റ് പോൾ കഗാമയുടെ കടുത്ത വിമർശകനാണു റസെസബാഗിന.
റുവാണ്ടയെ ചോരക്കളമാക്കിയ 1994ലെ വംശഹത്യക്കാലത്ത് 1200ലേറെ ടുത്സി വിഭാഗക്കാർക്ക് അഭയം കൊടുത്തു രക്ഷിച്ചതിന്റെ പേരിലാണു ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്. തൊട്ടുപിന്നാലെ റുവാണ്ട ഭരണകൂടത്തിന്റെ ശത്രുവുമായി.
English Summary: Paul-Rusesabagina