ബെയ്ജിങ് ∙ ചന്ദ്രനിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന. 50 വർഷം മുൻപു മനുഷ്യൻ ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിൽ സ്ഥാപിച്ച യുഎസ് പതാകകൾ മാത്രമാണ് ഇതുവരെ ചന്ദ്രനിലുണ്ടായിരുന്നത്. ചന്ദ്രോപരിതലത്തിൽ നിന്നു പാറക്കഷണങ്ങൾ ശേഖരിക്കാൻ | China | Moon | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ ചന്ദ്രനിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന. 50 വർഷം മുൻപു മനുഷ്യൻ ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിൽ സ്ഥാപിച്ച യുഎസ് പതാകകൾ മാത്രമാണ് ഇതുവരെ ചന്ദ്രനിലുണ്ടായിരുന്നത്. ചന്ദ്രോപരിതലത്തിൽ നിന്നു പാറക്കഷണങ്ങൾ ശേഖരിക്കാൻ ചൈന അയച്ച ചാങ് ഇ–5 പേടകം ചന്ദ്രോപരിതലത്തിൽ സ്ഥാപിച്ച പതാകയുടെ ചിത്രം ചൈന പുറത്തുവിട്ടു. 2 മീറ്റർ വീതിയും 90 സെന്റിമീറ്റർ വീതിയുമുള്ള പതാകയ്ക്ക് ഒരു കിലോഗ്രാം തൂക്കമുണ്ട്. 

English Summary: China flag on moon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT