ബൈഡന്റെ പ്രതിരോധ സെക്രട്ടറിയായി ജനറൽ ഓസ്റ്റിൻ
വിൽമിങ്ടൻ ∙ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കുമ്പോൾ റിട്ട. ജനറൽ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയാക്കും. പെന്റഗൺ മുൻ ഉദ്യോഗസ്ഥ മിഷേൽ ഫ്ലവർനോയ് പ്രതിരോധ സെക്രട്ടറിയായേക്കുമെന്നായിരുന്നു റിപ്പോർട്ട് | Lloyd Austin | Malayalam News | Manorama Online

വിൽമിങ്ടൻ ∙ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കുമ്പോൾ റിട്ട. ജനറൽ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയാക്കും. ഈ പദവി വഹിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനാകും. മിഷേൽ ഫ്ലവർനോയ് പ്രതിരോധ സെക്രട്ടറിയായേക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ.
പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് മധ്യപൂർവദേശത്തെ യുഎസ് സേനാമേധാവിയായിരുന്ന ഓസ്റ്റിൻ (67) വിരമിച്ചത് 2016 ലാണ്. പ്രതിരോധ സെക്രട്ടറിയാകുന്നയാൾ സൈനികസേവനത്തിൽനിന്നു വിരമിച്ച് 7 വർഷമെങ്കിലും കഴിഞ്ഞിരിക്കണം എന്നാണു വ്യവസ്ഥ. ഇളവു നൽകാൻ കോൺഗ്രസിന് അധികാരമുണ്ട്.