മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യണം: പാക്ക് കോടതി
ലഹോർ ∙ നിരോധിത സംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ഈ മാസം 18ന് അകം അറസ്റ്റ് ചെയ്തു ഹാജരാക്കാൻ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു. 2019 ഫെബ്രുവരിയിലെ | Pakistan | Masood Azhar | Manorama News

ലഹോർ ∙ നിരോധിത സംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ഈ മാസം 18ന് അകം അറസ്റ്റ് ചെയ്തു ഹാജരാക്കാൻ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു.
2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം 6 ഭീകരരെ പാക്ക് പഞ്ചാബ് പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് അസ്ഹർ വിചാരണ നേരിടുന്നത്. ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയെന്നാണു കുറ്റം.
English Summary: Pakistan court orders to arrest Masood Azhar