വാഷിങ്ടൻ ∙ കഴിഞ്ഞ 6നു പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ സുരക്ഷിതയിടത്തേക്കു മാറ്റിയ അംഗങ്ങളിൽ പ്രമീള ജയ്പാൽ ഉൾപ്പെടെ 2 പേർ ഇന്നലെ കോവിഡ് പോസിറ്റീവായി. ഇന്ത്യൻ വംശജയായ പ്രമീളയെ കൂടാതെ മറ്റൊരു ജനപ്രതിനിധി സഭാംഗം ബോണി വാട്സൻ കോൾമാനാണു രോഗം സ്ഥിരീകരിച്ചത്. | Pramila Jayapal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കഴിഞ്ഞ 6നു പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ സുരക്ഷിതയിടത്തേക്കു മാറ്റിയ അംഗങ്ങളിൽ പ്രമീള ജയ്പാൽ ഉൾപ്പെടെ 2 പേർ ഇന്നലെ കോവിഡ് പോസിറ്റീവായി. ഇന്ത്യൻ വംശജയായ പ്രമീളയെ കൂടാതെ മറ്റൊരു ജനപ്രതിനിധി സഭാംഗം ബോണി വാട്സൻ കോൾമാനാണു രോഗം സ്ഥിരീകരിച്ചത്.

English Summary: US lawmaker Pramila Jayapal tests Covid positive