ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ വംശജയായ ഉദ്യോഗസ്ഥ അറോറ ആകാൻഷ (34) സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. | Arora Akanksha | Manorama News

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ വംശജയായ ഉദ്യോഗസ്ഥ അറോറ ആകാൻഷ (34) സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. | Arora Akanksha | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ വംശജയായ ഉദ്യോഗസ്ഥ അറോറ ആകാൻഷ (34) സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. 

നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഈ വർഷം ഡിസംബർ 31 ന് അവസാനിക്കും. രണ്ടാം ഊഴത്തിനായി മത്സരിക്കുമെന്ന് ഗുട്ടെറസ് അറിയിച്ചിട്ടുണ്ട്. 5 വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

ADVERTISEMENT

നിലവിലെ സെക്രട്ടറി ജനറലിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന ആദ്യയാളാണ് യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) ഓഡിറ്റ് കോ ഓർഡിനേറ്ററായ ആകാൻഷ. #AroraForSG എന്ന പേരിലുള്ള പ്രചാരണ പരിപാടികൾ ഈ മാസം ആരംഭിക്കുമെന്ന് അവർ അറിയിച്ചു.

English Summary: Indian origin Arora Akanksha announces her candidature to be UN chief