മസ്‌കത്ത്∙ സംരംഭകത്വത്തിലൂടെ നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുമെന്ന് ഒമാൻ അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ | Oman | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ സംരംഭകത്വത്തിലൂടെ നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുമെന്ന് ഒമാൻ അറിയിച്ചു. 

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.  സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമായി വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നികുതിയും ഫീസും കുറച്ചു.