യുഎസിൽ 1.9 ലക്ഷം കോടി ഡോളർ പദ്ധതി
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച 1.9 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 136.8 ലക്ഷം കോടി രൂപ) കോവിഡ് രക്ഷാപദ്ധതിക്കു യുഎസ് കോൺഗ്രസിന്റെ അംഗീകാരം. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുകയാണു ലക്ഷ്യം. | COVID-19 | Manorama News

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച 1.9 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 136.8 ലക്ഷം കോടി രൂപ) കോവിഡ് രക്ഷാപദ്ധതിക്കു യുഎസ് കോൺഗ്രസിന്റെ അംഗീകാരം. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുകയാണു ലക്ഷ്യം.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇതിനകം 29,154,600 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5.29 ലക്ഷം പേർ മരിച്ചു. ജനുവരിയിൽ അധികാരമേറ്റ ശേഷം ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യദൗത്യം കോവിഡ് പ്രതിരോധമായിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 30നാണു ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തെ രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥയായി വിശേഷിപ്പിച്ചത്.
English Summary: Covid project in USA