ഫ്ലോയ്ഡിന്റെ കൊലപാതകം: ഷോവിനെതിരെ ഒരു വകുപ്പുകൂടി
മിനയപ്പൊലിസ് (യുഎസ്) ∙ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡി(46)നെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെതിരെ മൂന്നാം ഡിഗ്രി കൊലക്കുറ്റം കൂടി ചുമത്താനു | George Floyd | Malayalam News | Manorama Online

മിനയപ്പൊലിസ് (യുഎസ്) ∙ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡി(46)നെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെതിരെ മൂന്നാം ഡിഗ്രി കൊലക്കുറ്റം കൂടി ചുമത്താനുള്ള പ്രോസിക്യൂട്ടറുടെ അപേക്ഷ ജഡ്ജി അനുവദിച്ചു. കഴിഞ്ഞ മേയ് 25നു നടന്ന സംഭവത്തിൽ ഒന്നാം പ്രതിയായ ഡെറക് ഷോവിനെതിരെയാണ് വിധി.
മൂന്നംഗ പൊലീസ് സംഘത്തിന്റെ തലവനായ ഡെറക് ഷോവിനാണ് ക്രൂരകൃത്യം ചെയ്തത്. യുഎസിലെ വംശീയവിവേചനത്തിന്റെയും പൊലീസ് അതിക്രമത്തിന്റെയും ഉദാഹരണമായ സംഭവം വ്യാപക പ്രതിഷേധത്തിനും വംശീയ കലാപങ്ങൾക്കും വഴിവച്ചു.