കൊളംബോ ∙ 2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ 3 പള്ളികളിലും മറ്റും സ്ഫോടനം നടത്തി 270 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി സുരക്ഷാമന്ത്രി ശരത് വീരശേകര. | Sri Lanka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ 2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ 3 പള്ളികളിലും മറ്റും സ്ഫോടനം നടത്തി 270 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി സുരക്ഷാമന്ത്രി ശരത് വീരശേകര. മതപുരോഹിതനായ നൗഫർ മൗലവിയായിരുന്നു ആക്രമണത്തിനു പിന്നിലെന്നും ഇയാൾ തടവിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇയാളെ സഹായിച്ചത് ഹജുൽ അക്ബർ എന്നയാളാണ്.

32 ആളുകളുടെ പേരിൽ കൊലക്കുറ്റം ചാർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷനൽ തവ്ഹീദ് ജമാത്ത് എന്ന ഭീകരസംഘടനയിൽ പെട്ട 9 ചാവേറുകളാണ് സ്ഫോടനം നടത്തിയത്. സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.

ADVERTISEMENT

English Summary: Mastermind of Easter attack identified

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT