കോവിഡ്: മൂന്നാം ആരോഗ്യമന്ത്രിക്കും സ്ഥാനനഷ്ടം
പ്രാഗ് ∙ ചെക്ക് റിപ്പബ്ലിക്കിൽ കോവിഡ് നിയന്ത്രണം പരാജയപ്പെട്ടതിന് ആരോഗ്യമന്ത്രിക്ക് വീണ്ടും പദവി നഷ്ടമായി. പ്രധാനമന്ത്രി ആന്ദ്രെ ബാബിസ്‍ നിലവിലെ ആരോഗ്യമന്ത്രി യാൻ ബ്ലാറ്റ്നിയെ മാറ്റി പീറ്റർ അരെൻബർജറെ നിയമിച്ചു. കോവിഡ് വ്യാപനം ആരംഭി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News

പ്രാഗ് ∙ ചെക്ക് റിപ്പബ്ലിക്കിൽ കോവിഡ് നിയന്ത്രണം പരാജയപ്പെട്ടതിന് ആരോഗ്യമന്ത്രിക്ക് വീണ്ടും പദവി നഷ്ടമായി. പ്രധാനമന്ത്രി ആന്ദ്രെ ബാബിസ്‍ നിലവിലെ ആരോഗ്യമന്ത്രി യാൻ ബ്ലാറ്റ്നിയെ മാറ്റി പീറ്റർ അരെൻബർജറെ നിയമിച്ചു. കോവിഡ് വ്യാപനം ആരംഭിച്ചശേഷം ഇതു നാലാം തവണയാണ് ആരോഗ്യമന്ത്രിയെ മാറ്റുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് ആവശ്യത്തിനു വാക്സീൻ ലഭിക്കാത്തതിനെ തുടർന്ന് റഷ്യയിൽ നിന്നും ചൈനയിൽ നിന്നും എത്തിക്കാനുണ്ടായ കാലതാമസമാണ് ബ്ലാറ്റ്നിക്കു വിനയായത്. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം ആരോഗ്യമന്ത്രിയായത്.
1.7 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് ബാധിച്ച് 27,000 പേർ മരിച്ചു.