സിറിയയിൽ അസദ് വീണ്ടും അധികാരമേറ്റു
സിറിയയുടെ പ്രസിഡന്റായി ബഷാർ അൽ അസദ് വീണ്ടും അധികാരമേറ്റു. 2000 മുതൽ അധികാരത്തിൽ തുടരുന്ന അസദ് നാലാം തവണയാണ് പ്രസിഡന്റാകുന്നത്. 7 വർഷമാണ് കാലാവധി....Bashar al-Assad, Bashar al-Assad manorama news, Bashar al-Assad latest news,

ഡമാസ്കസ് ∙ സിറിയയുടെ പ്രസിഡന്റായി ബഷാർ അൽ അസദ് വീണ്ടും അധികാരമേറ്റു. 2000 മുതൽ അധികാരത്തിൽ തുടരുന്ന അസദ് നാലാം തവണയാണ് പ്രസിഡന്റാകുന്നത്. 7 വർഷമാണ് കാലാവധി.
കഴിഞ്ഞ മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ 95.1% വോട്ടോടെ അസദ് വൻവിജയം നേടിയത് നിയമവിരുദ്ധമായാണെന്ന് പ്രതിപക്ഷവും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു. 10 വർഷത്തെ യുദ്ധം തളർത്തിയ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലാണ്.
English Summary: Syria's President Assad sworn in for fourth term