മോസ്കോ ∙ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് കെട്ടുകണക്കിനു ഡോളറുമായി എന്നു റിപ്പോർട്ട്. 4 കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്നു കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. | Mohammad Ashraf Ghani | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് കെട്ടുകണക്കിനു ഡോളറുമായി എന്നു റിപ്പോർട്ട്. 4 കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്നു കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പണം മുഴുവൻ കോപ്റ്ററിൽ കയറ്റാനായില്ലെന്നും ബാക്കി ഉപേക്ഷിച്ചുവെന്നും വാർത്തയിൽ പറയുന്നു. 

രക്തച്ചൊരിച്ചിൽ തടയാൻ രാജ്യം വിട്ടു: അഷ്റഫ് ഗനി

ADVERTISEMENT

കാബൂൾ ∙ രക്തപ്പുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കി. താലിബാൻ കാബൂളിലേക്ക് ഇരച്ചുകയറിയതോടെയാണ് ഞായറാഴ്ച ഗനി രാജ്യം വിട്ടത്.

‘താലിബാൻ എന്നെ സ്ഥാനഭ്രഷ്ടനാക്കാനും കാബൂൾ ആക്രമിക്കാനുമാണ് ലക്ഷ്യമിട്ടത്. അതിനെക്കാൾ നല്ലത് രാജ്യം വിട്ടുപോകുന്നതാണെന്ന് ഞാൻ തീരുമാനിച്ചു’. – ഗനി പറഞ്ഞു. 

ADVERTISEMENT

തോക്കും വാളും കൊണ്ടാണ് താലിബാൻ ജയിച്ചത്. ജനങ്ങളുടെ ഹൃദയം കീഴടക്കിയിട്ടില്ല. ജനങ്ങളുടെ അഭിമാനവും സമ്പത്തും ജീവിതവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം താലിബാനുണ്ട്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവർ പരസ്യമാക്കണമെന്നും ഗനി പറഞ്ഞു. 2014 സെപ്റ്റംബറിലാണ് ഗനി അധികാരമേറ്റത്. 

English Summary: Ashraf Ghani flew with bags full of dollars