ചൊവ്വയിൽ നിന്ന് പാറ ശേഖരിച്ച് പെഴ്സിവീയറൻസ്
ന്യൂയോർക്ക് ∙ ഈ വർഷം ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് റോവർ, ഇറങ്ങിയ മേഖലയായ ജെസീറോയിൽ നിന്നു ആദ്യമായി പാറ ശേഖരിച്ചെന്നു നാസ അറിയിച്ചു. പെൻസിലിനെക്കാൾ അൽപം കൂടി മാത്രം കട്ടിയുള്ള പാറക്കഷണം ഒരു ടൈറ്റാനിയം ട്യൂബിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. | Mars | Perseverance Rover | Manorama News

ന്യൂയോർക്ക് ∙ ഈ വർഷം ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് റോവർ, ഇറങ്ങിയ മേഖലയായ ജെസീറോയിൽ നിന്നു ആദ്യമായി പാറ ശേഖരിച്ചെന്നു നാസ അറിയിച്ചു. പെൻസിലിനെക്കാൾ അൽപം കൂടി മാത്രം കട്ടിയുള്ള പാറക്കഷണം ഒരു ടൈറ്റാനിയം ട്യൂബിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ ചൊവ്വയിൽ നടത്തുന്ന തുടർദൗത്യങ്ങളുടെ സഹായത്തോടെ ഇതു ഭൂമിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. പെഴ്സിവീയറൻസിന്റെ 2 മീറ്റർ നീളമുള്ള യന്ത്രക്കൈയിൽ ഘടിപ്പിച്ച ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണു ഉപരിതലം കുഴിച്ച് പാറക്കഷണം എടുത്തത്.
English Summary: Perseverance rover collects rock from Mars