നജ്ല ബൂദെൻ റമദാന തുനീസിയൻ പ്രധാനമന്ത്രി
തുനിസ് ∙ വടക്കൻ ആഫ്രിക്കയിലെ തുനീസിയയിൽ സേനാപിന്തുണയോടെ 2 മാസം മുൻപ് അധികാരം പിടിച്ചെടുത്ത പ്രസിഡന്റ് കൈസ് സെയ്‌ദ് പുതിയ പ്രധാനമന്ത്രിയായി നജ്‌ല ബൂദെൻ റമദാനയെ നിയമിച്ചു. അറബ് വിപ്ലവത്തിന്റെ ജന്മനാടായ തുനീസിയയിൽ ഇതാദ്യമാണ് പ്രധാനമന്ത്രി പദവിയിൽ വനിതയെത്തുന്നത്. എൻജിനീയറിങ് പ്രഫസറായ നജ്ല (63)