റോം ∙ ഞായറാഴ്ച ആരംഭിച്ച കാലാവസ്ഥ സമ്മേളനത്തിന്റെ പ്രതീകമായി, അന്റാർട്ടിക്കയിലെ ഉരുകുന്ന ഒരു മഞ്ഞുമലയ്ക്ക് ‘ഗ്ലാസ്ഗോ ഗ്ലേസിയർ’ എന്നു ബ്രിട്ടൻ പേരിട്ടു. ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിലെ ഗെറ്റ്സ് താഴ്‌വരയിലെ മഞ്ഞുമലനിരകളെപ്പറ്റി പഠിക്കുകയും | Antarctica | Glasgow Glacier | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ഞായറാഴ്ച ആരംഭിച്ച കാലാവസ്ഥ സമ്മേളനത്തിന്റെ പ്രതീകമായി, അന്റാർട്ടിക്കയിലെ ഉരുകുന്ന ഒരു മഞ്ഞുമലയ്ക്ക് ‘ ഗ്ലാസ്ഗോ ഗ്ലേസിയർ’ എന്നു ബ്രിട്ടൻ പേരിട്ടു. 

ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിലെ ഗെറ്റ്സ് താഴ്‌വരയിലെ മഞ്ഞുമലനിരകളെപ്പറ്റി പഠിക്കുകയും 1994 മുതൽ 2018 വരെയുള്ള കാലയളവിൽ അവ ഉരുകി കടലിൽ എത്തുന്നതു 25 % വർധിച്ചതായും കണ്ടെത്തി. ഇതു സമുദ്രജലനിരപ്പ് ഉയരാൻ കാരണമാകുന്നു. 

ADVERTISEMENT

ബ്രിട്ടിഷ് അന്റാർട്ടിക്ക മേഖലയിലെ മറ്റു ചില മഞ്ഞുമലകൾക്കു കാലാവസ്ഥാ സമ്മേളനങ്ങൾ നടന്ന സ്ഥലങ്ങളുടെ പേരുകളായ റിയോ, കിയൊട്ടോ, പാരിസ് എന്നിവ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

English Summary: Antarctica gets Glasgow Glacier