ബാർബഡോസ് ഇനി റിപ്പബ്ലിക്
ബ്രിജ്ടൗൺ ∙ ബക്കിങ്ങാം കൊട്ടാരത്തിന്റെ ഒരു കണ്ണി കൂടി അറ്റു. 1966 ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെ ബ്രിട്ടിഷ് കോളനിയായിരുന്ന ബാർബഡോസ് ഇന്നു റിപ്പബ്ലിക്കായി മാറുന്നതോടെ, ഒരു രാജ്യത്തിന്റെ കൂടി പരമാധികാരിയെന്ന സ്ഥാനം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കു

ബ്രിജ്ടൗൺ ∙ ബക്കിങ്ങാം കൊട്ടാരത്തിന്റെ ഒരു കണ്ണി കൂടി അറ്റു. 1966 ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെ ബ്രിട്ടിഷ് കോളനിയായിരുന്ന ബാർബഡോസ് ഇന്നു റിപ്പബ്ലിക്കായി മാറുന്നതോടെ, ഒരു രാജ്യത്തിന്റെ കൂടി പരമാധികാരിയെന്ന സ്ഥാനം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കു നഷ്ടമാവുകയാണ്.
ഇതിനു മുൻപ്, 1992 ൽ മൊറീഷ്യസാണ് ഇതുപോലെ റിപ്പബ്ലിക്കായത്. യുകെ, ജമൈക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ 15 രാജ്യങ്ങളിൽ ഇപ്പോഴും രാജ്ഞിയാണ് രാഷ്ട്ര മേധാവി.