ഹോണ്ടുറാസിന് ആദ്യ വനിതാ പ്രസിഡന്റ്
ഇടതുപാർട്ടിയായ ലിബർട്ടി ആൻഡ് റീ ഫൗണ്ടേഷൻ പാർട്ടിയുടെ ഷിയോമാരോ കാസ്ട്രോ ഹോണ്ടുറാസിന്റെ അടുത്ത പ്രസിഡന്റ്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റുകൂടിയാണ് ഷിയോമാരോ. 2009 ൽ അട്ടിമറിക്കപ്പെട്ട മുൻ പ്രസിഡന്റ്...Honduras elected its first female president, Xiomara Castro, Honduras president, Honduras manorama news

ടെഗുസിഗൽപ ∙ ഇടതുപാർട്ടിയായ ലിബർട്ടി ആൻഡ് റീ ഫൗണ്ടേഷൻ പാർട്ടിയുടെ ഷിയോമാരോ കാസ്ട്രോ ഹോണ്ടുറാസിന്റെ അടുത്ത പ്രസിഡന്റ്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റുകൂടിയാണ് ഷിയോമാരോ. 2009 ൽ അട്ടിമറിക്കപ്പെട്ട മുൻ പ്രസിഡന്റ് മാന്വൽ സിലേയയുടെ ഭാര്യയാണ് ഷിയോമാരോ. മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ 12 വർഷമായി അധികാരത്തിലുള്ള പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിന്റെ നാഷനൽ പാർട്ടിയുടെ സ്ഥാനാർഥി നസ്രി അസ്ഫുറയെയാണ് തോൽപിച്ചത്.
English Summary: Honduras to get first female president