ലണ്ടൻ∙ ഭൂഗുരുത്വബല സിദ്ധാന്തത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടനെ ചിന്തിപ്പിച്ച ആപ്പിൾ മരത്തിൽ നിന്നു ‘ക്ലോൺ’ ചെയ്തെടുത്ത മരം, ബ്രിട്ടനിൽ വീശിയ യൂനീസ് കൊടുങ്കാറ്റിൽ കഴിഞ്ഞദിവസം കടപുഴകി വീണു. കേംബ്രിജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സ്ഥിതി ചെയ്തിരുന്ന മരമാണു വീണത്. | Isaac Newton | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഭൂഗുരുത്വബല സിദ്ധാന്തത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടനെ ചിന്തിപ്പിച്ച ആപ്പിൾ മരത്തിൽ നിന്നു ‘ക്ലോൺ’ ചെയ്തെടുത്ത മരം, ബ്രിട്ടനിൽ വീശിയ യൂനീസ് കൊടുങ്കാറ്റിൽ കഴിഞ്ഞദിവസം കടപുഴകി വീണു. കേംബ്രിജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സ്ഥിതി ചെയ്തിരുന്ന മരമാണു വീണത്. 1954ലാണു മരം നട്ടത്. ഇതു കൂടാതെ ഈ മരത്തിന്റെ 2 ക്ലോൺ പകർപ്പുകൾ കൂടി കേംബ്രിജിലുണ്ട്.

ബ്രിട്ടനിലെ ലിങ്കൺഷറിൽ ന്യൂട്ടന്റെ ജന്മഗൃഹമായ വൂൾഫ്സ്തോപ് മാനറിലായിരുന്നു യഥാർഥ ആപ്പിൾ മരം ഉണ്ടായിരുന്നത്. 1666ൽ ഇതിൽനിന്ന് ആപ്പിൾ താഴേക്കു പതിക്കുന്നതു കണ്ടാണ് ന്യൂട്ടൻ ഭൂഗുരുത്വ ആകർഷണത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചതെന്നാണു കരുതപ്പെടുന്നത്. സംരക്ഷിക്കപ്പെട്ടു വന്ന ഈ മരം 1816ലെ കൊടുങ്കാറ്റിൽ നിലംപതിച്ചു.

ADVERTISEMENT

English Summary: Isaac Newton tree clone fell