അമ്മാൻ ∙ജോർദാനിലെ കിഴക്കൻ മരുഭൂമിയിൽ നവീനശിലായുഗകാലത്തെ ദേവാലയം കണ്ടെത്തി. ജോർദാനിയൻ, ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് 9000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയത്. ബിസി 4–ാം നൂറ്റാണ്ടിൽ നിർമിച്ച ‘ഡെസേർട് കൈറ്റ്സ്’ എന്നറിയപ്പെടുന്ന നിർമിതികൾക്കു സമീപത്താണ് ദേവാലയം. | Jordan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മാൻ ∙ജോർദാനിലെ കിഴക്കൻ മരുഭൂമിയിൽ നവീനശിലായുഗകാലത്തെ ദേവാലയം കണ്ടെത്തി. ജോർദാനിയൻ, ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് 9000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയത്. ബിസി 4–ാം നൂറ്റാണ്ടിൽ നിർമിച്ച ‘ഡെസേർട് കൈറ്റ്സ്’ എന്നറിയപ്പെടുന്ന നിർമിതികൾക്കു സമീപത്താണ് ദേവാലയം. മൃഗങ്ങളെ കെണിയിൽവീഴ്ത്തി കശാപ്പു ചെയ്യുന്നതിനുള്ള നിർമിതികളാണ് ഡെസേർട് കൈറ്റ്സ്. കൊത്തുപണികളോടു കൂടിയ ശിലാസ്തൂപങ്ങളും ബലിപീഠവും അടുപ്പും ഡെസേർട് കൈറ്റിന്റെ ചെറിയ മാതൃകയും ദേവാലയത്തിൽ കണ്ടെത്തി. 

English Summary: 9000 year old church remains in jordan desert