ഹോണ്ടുറാസ് മുൻ പ്രസിഡന്റിനെ യുഎസിനു കൈമാറും
ലഹരി, ആയുധക്കടത്ത് കേസുകളിൽ വിചാരണ നേരിടുന്നതിന് മുൻ പ്രസിഡന്റ് യുവാൻ ഓർലാൻഡോ ഹെർണാണ്ടസിനെ യുഎസിന് വിട്ടുകൊടുക്കാൻ ഹോണ്ടുറാസ് കോടതി ഉത്തരവായി. പ്രസിഡന്റ് സ്ഥാനത്ത് 2 തവണ...Honduras judge, Honduras Fromer president, Juan Orlando Hernandez

ടെഗൂസിഗാൽപ (ഹോണ്ടുറാസ്) ∙ ലഹരി, ആയുധക്കടത്ത് കേസുകളിൽ വിചാരണ നേരിടുന്നതിന് മുൻ പ്രസിഡന്റ് യുവാൻ ഓർലാൻഡോ ഹെർണാണ്ടസിനെ യുഎസിന് വിട്ടുകൊടുക്കാൻ ഹോണ്ടുറാസ് കോടതി ഉത്തരവായി.
പ്രസിഡന്റ് സ്ഥാനത്ത് 2 തവണ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ ഹെർണാണ്ടസിനെ ഒരു മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റായിരുന്നപ്പോൾ താൻ നടപടിയെടുത്ത ലഹരി മാഫിയയുടെ പ്രതികാരമാണ് കേസെന്നാണ് ഹെർണാണ്ടസിന്റെ വാദം. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. ഹെർണാണ്ടസിനെതിരെ ഒട്ടേറെ അഴിമതിക്കേസുകളുമുണ്ട്.
English Summary: Honduras judge says ex-president can be extradited to US