മൊറോക്കോയിലെ യുഎസ് അംബാസഡറായി ഇന്ത്യൻ വംശജൻ
വാഷിങ്ടൻ ∙ ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ പുനീത് തൽവാറിനെ മൊറോക്കോയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ മുതിർന്ന ഉപദേശകനായി പ്രവർത്തിക്കുന്ന തൽവാർ വൈറ്റ്ഹൗസിൽ ഒട്ടേറെ സുപ്രധാന Puneet talwar, Moroco, US ambassador, Manorama News

വാഷിങ്ടൻ ∙ ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ പുനീത് തൽവാറിനെ മൊറോക്കോയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ മുതിർന്ന ഉപദേശകനായി പ്രവർത്തിക്കുന്ന തൽവാർ വൈറ്റ്ഹൗസിൽ ഒട്ടേറെ സുപ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെനറ്റിന്റെ അനുമതി ലഭിച്ചാലുടൻ അദ്ദേഹം ചുമതല ഏറ്റെടുക്കും. കശ്മീരിൽ നിന്നുള്ള ഷെഫാലി റസ്ദാൻ ദുഗ്ഗലിനെ നെതർലൻഡ്സ് അംബാസഡറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഫെലോ ആയ തൽവാർ പെൻസിൽവേനിയ സർവകലാശാലയിലെ പെൻ ബൈഡൻ സെന്ററിൽ വിസിറ്റിങ് പ്രഫസറും ഇന്റർമീഡിയറ്റ് എന്ന സന്നദ്ധ സംഘടനയുടെ കൗൺസലറുമാണ്.
English Summary: Indian American puneet talwar appointed new US ambassador to moroco