ബുർജ് ഖലീഫയ്ക്ക് 'മോതിര വളയം'; നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവം
ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്കു ചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ 'മോതിര വളയം' സ്ഥാപിക്കുന്നു. ‘ഡൗൺടൗൺ സർക്കിൾ’ എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണു വിഭാവനം ചെയ്യുന്നത്. ഇവിടെ നിന്നാൽ ചുറ്റുമുള്ള നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. | Burj Khalifa encircled | Manorama Online

ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്കു ചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ 'മോതിര വളയം' സ്ഥാപിക്കുന്നു. ‘ഡൗൺടൗൺ സർക്കിൾ’ എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണു വിഭാവനം ചെയ്യുന്നത്. ഇവിടെ നിന്നാൽ ചുറ്റുമുള്ള നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗൺടൗണിനു മുകളിൽ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്.
English Summary: Burj Khalifa encircled