പാക്കിസ്ഥാനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും പ്രളയമേഖലകളിൽ പടർന്നുപിടിക്കുകയാണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ...Pakistan, Pakistan Manorama news, Pakistan Flood, Pakistan Rain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും പ്രളയമേഖലകളിൽ പടർന്നുപിടിക്കുകയാണ്.

സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണം: 492 പേർ. ഖൈബർ പഖ്തൂൺ‌ഖ്വയിൽ 286 പേരും ബലൂചിസ്ഥാനിൽ 259 പേരും കൊല്ലപ്പെട്ടു. ഇതിനിടെ പ്രളയജലം നിയന്ത്രിക്കാനായി രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മഞ്ചാർ തടാകം അധികൃതർ തുറന്നുവിട്ടു. ഒരു ലക്ഷത്തോളം പേർ ഇതു മൂലം വീടുകളൊഴിഞ്ഞുപോകേണ്ടിവരുമെന്നാണു കരുതപ്പെടുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണിത്.

ADVERTISEMENT

English Summary: Severe flood in Pakistan