വാഷിങ്ടൻ ∙ മഹാമാരി അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കോവിഡ് ഇപ്പോഴും പ്രശ്നമാണെങ്കിലും മഹാമാരിയുടെ കാലം കഴിഞ്ഞു. ഇപ്പോൾ ആരും മാസ്ക്കും ധരിക്കുന്നില്ല– അമേരിക്കൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ യുഎസിൽ പ്രതിദിനം | Joe Biden | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ മഹാമാരി അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കോവിഡ് ഇപ്പോഴും പ്രശ്നമാണെങ്കിലും മഹാമാരിയുടെ കാലം കഴിഞ്ഞു. ഇപ്പോൾ ആരും മാസ്ക്കും ധരിക്കുന്നില്ല– അമേരിക്കൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ യുഎസിൽ പ്രതിദിനം 3,000 ത്തിലേറെ പേരാണു കോവിഡ് മൂലം മരിച്ചത്. ഇപ്പോഴും 400 പേരെങ്കിലും പ്രതിദിനം മരിക്കുന്നു. ജൂലൈയിൽ കോവിഡ് ബാധിതനായ ബൈഡൻ രണ്ടാഴ്ചയിലേറെ ഐസലേഷനിലായിരുന്നു.

English Summary: Pandemic is over says Joe Biden

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT