ഇസ്‌ലാമാബാദ് ∙ 2 വർഷമായി താലിബാന്റെ തടവിലായിരുന്ന അമേരിക്കൻ എൻജിനീയറെ മോചിപ്പിച്ചു. യുഎസ് തടവിലാക്കിയിരുന്ന താലിബാൻ അംഗത്തെ മോചിപ്പിച്ചതിനു പകരമാണിത്. അഫ്ഗാനിലെ ലഹരിമരുന്നു സംഘത്തലവനും താലിബാൻ അംഗവുമായ ബഷീർ നൂർസായ് 17 വർഷം യുഎസിന്റെ | USA | Taliban | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ് ∙ 2 വർഷമായി താലിബാന്റെ തടവിലായിരുന്ന അമേരിക്കൻ എൻജിനീയറെ മോചിപ്പിച്ചു. യുഎസ് തടവിലാക്കിയിരുന്ന താലിബാൻ അംഗത്തെ മോചിപ്പിച്ചതിനു പകരമാണിത്. 

അഫ്ഗാനിലെ ലഹരിമരുന്നു സംഘത്തലവനും താലിബാൻ അംഗവുമായ ബഷീർ നൂർസായ് 17 വർഷം യുഎസിന്റെ തടവിലായിരുന്നുവെന്നാണു റിപ്പോർട്ട്. യുഎസ് തടവറയായ ഗ്വാണ്ടനാമോയിലായിരുന്നു ഇയാളെന്നാണു താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അറിയിച്ചത്. കാബൂളിൽ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽ നൂർസായിയും പങ്കെടുത്തു. 

ADVERTISEMENT

യുഎസ് കരാറുകാരനും മുൻ നാവികസേനാംഗവുമായ മാർക് ഫ്രെറിക്സിനെ 2020 ജനുവരി 31 നാണ് അഫ്ഗാനിസ്ഥാനിൽ തട്ടിക്കൊണ്ടുപോയത്. തന്നെ മോചിപ്പിക്കാൻ ഇടപെടണമെന്ന് യുഎസ് സർക്കാരിനോട് ഫ്രെറിക്സ് അഭ്യർഥിക്കുന്ന വിഡിയോ ഈ വർഷാദ്യം താലിബാൻ പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തെ മോചിപ്പിച്ചതായി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചെങ്കിലും യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ വിടുന്ന സമയത്ത് ഫ്രെറിക്സിനെ മോചിപ്പിക്കാൻ യുഎസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. നൂർസായി കാബൂളിൽ വിമാനമിറങ്ങുന്ന വിഡിയോയും താലിബാൻ പുറത്തുവിട്ടു. 

English Summary: US and Taliban exchange prisoners