മറിയം നവാസിന്റെ ശിക്ഷ റദ്ദാക്കി
ഇസ്‌ലാമാബാദ് ∙ പാനമ രേഖകളിലൂടെ വെളിപ്പെട്ട അനധികൃതസ്വത്തുൾപ്പെട്ട അഴിമതിക്കേസിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിന്റെയും ഭർത്താവ് മുഹമ്മദ് സഫ്ദറിന്റെയും ശിക്ഷ റദ്ദാക്കി. ഇതോടെ മറിയത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യതയും നീങ്ങി.

ലണ്ടനിൽ 4 ആഡംബര വസതികൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസിൽ 2018ൽ നവാസ് ഷരീഫിന് 10 വർഷം തടവു വിധിച്ചതിനൊപ്പമായിരുന്നു മറിയത്തിന് 7 വർഷം ശിക്ഷ. സഫ്ദറിന് ഒരു വർഷം തടവ് വിധിച്ചിരുന്നു.
English Summary: Pakistani court acquits Maryam Nawaz in corruption case