അബുദാബി∙ യുഎഇയിൽ ഇന്നു നിലവിൽവരുന്ന പുതിയ വീസ നിയമം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും തൊഴിലന്വേഷകർക്കും ഗുണകരം. 5 വർഷം വീതമുള്ള ഗ്രീൻ റസിഡൻസി വീസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, 5–10 വർഷ ഗോൾഡൻ വീസ, ഒരു വർഷത്തെ റിമോട്ട് വർക്ക് വീസ എന്നിവയാണു പ്രാബല്യത്തിലാകുക.നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ഇന്നു നിലവിൽവരുന്ന പുതിയ വീസ നിയമം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും തൊഴിലന്വേഷകർക്കും ഗുണകരം. 5 വർഷം വീതമുള്ള ഗ്രീൻ റസിഡൻസി വീസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, 5–10 വർഷ ഗോൾഡൻ വീസ, ഒരു വർഷത്തെ റിമോട്ട് വർക്ക് വീസ എന്നിവയാണു പ്രാബല്യത്തിലാകുക.

നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, സ്പെഷലിസ്റ്റുകൾ, വിദ്യാർഥികൾ, ജീവകാരുണ്യ പ്രവർത്തകർ, വിദഗ്ധ തൊഴിലാളികൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

ADVERTISEMENT

സ്വന്തം സ്പോൺസർഷിപ്പിലുള്ള ഗ്രീൻ റെസിഡൻസി വീസകൾ തുല്യകാലയളവിലേക്കു പുതുക്കാം. കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. ഗോൾഡൻ വീസയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചതാണു മറ്റൊരു സുപ്രധാന മാറ്റം. ഇവർ രാജ്യത്തിനു പുറത്ത് എത്രനാൾ താമസിച്ചാലും വീസ അസാധുവാകില്ല. ഗോൾഡൻ വീസക്കാർക്ക് ഇഷ്ടാനുസരണം ഗാർഹികത്തൊഴിലാളികളെ നിയമിക്കാം.

English Summary: UAE new visa rules