ഹാരി രാജകുമാരൻ തുറന്നെഴുതുന്നു, പുസ്തകം ജനുവരിയിൽ
ലണ്ടൻ ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഓർമപ്പുസ്തകം ‘സ്പെയർ’ എന്ന പേരിൽ ജനുവരി 10 നു പുറത്തിറങ്ങും. കടുത്ത മാനസികാഘാതങ്ങളിൽനിന്നു സ്നേഹത്തിലൂടെ മോചനം തേടിയതിന്റെ അനുഭവങ്ങൾ തുറന്നെഴുതുന്നുവെന്നാണു പ്രസാധകക്കുറിപ്പ്. ബ്രിട്ടിഷ് കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഇളയ സഹോദരനായ ഹാരിയും ഭാര്യ മേഗനും

ലണ്ടൻ ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഓർമപ്പുസ്തകം ‘സ്പെയർ’ എന്ന പേരിൽ ജനുവരി 10 നു പുറത്തിറങ്ങും. കടുത്ത മാനസികാഘാതങ്ങളിൽനിന്നു സ്നേഹത്തിലൂടെ മോചനം തേടിയതിന്റെ അനുഭവങ്ങൾ തുറന്നെഴുതുന്നുവെന്നാണു പ്രസാധകക്കുറിപ്പ്. ബ്രിട്ടിഷ് കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഇളയ സഹോദരനായ ഹാരിയും ഭാര്യ മേഗനും 3 മക്കളും 2020 മുതൽ രാജപദവികൾ ഉപേക്ഷിച്ച് യുഎസിലാണു താമസം.
2021 ൽ നൽകിയ അഭിമുഖത്തിൽ രാജകുടുംബത്തിനെതിരെ മേഗൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഒട്ടേറെ വെളിപ്പെടുത്തലുകളുണ്ടാകുമെന്നു സൂചനകളുള്ള പുസ്തകം ഇംഗ്ലിഷ് അടക്കം 16 ഭാഷകളിലാണ് ഇറങ്ങുന്നത്. ഹാരി രാജകുമാരന്റെ സ്വരത്തിലുള്ള ഓഡിയോ ബുക്കും ജനുവരിയിൽ ലഭ്യമാകും.
English Summary: Prince Harry memoir to be called spare