ജറുസലം ∙ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്വന്തമാക്കിയ മുൻപ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ സർക്കാർ രൂപീകരണത്തിന് ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ക്ഷണിച്ചു. 28 ദിവസത്തെ സമയമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയാകാൻ അഴിമതിക്കേസിലെ വിചാരണ നിയമതടസ്സമല്ലെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്വന്തമാക്കിയ മുൻപ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ സർക്കാർ രൂപീകരണത്തിന് ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ക്ഷണിച്ചു.  28 ദിവസത്തെ സമയമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയാകാൻ അഴിമതിക്കേസിലെ വിചാരണ നിയമതടസ്സമല്ലെന്നും ഹെർസോഗ് പറഞ്ഞു. നെതന്യാഹു  അഞ്ചാം തവണയാണ് ഇസ്രയേൽ പ്രധാനമന്ത്രിയാകുന്നത്.  

ADVERTISEMENT

നവംബർ 1 നു നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഇതമാർ ബെൻഗവിറിന്റെ റിലിജെസ് സയനിസം പാർട്ടിയും ഉൾപ്പെട്ട സഖ്യത്തിന് 120 അംഗ പാ‍ർലമെന്റിൽ 64 സീറ്റുണ്ട്.

English Summary: Benjamin Netanyahu to form government in israel

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT