ലണ്ടൻ ∙ കാലത്തിനൊത്ത് വാക്കുകൾ അർഥസമ്പന്നമാകുമ്പോൾ Woman (സ്ത്രീ), Man (പുരുഷൻ) എന്നിവയുടെ പരമ്പരാഗത നിർ‌വചനം കേംബ്രിജ് ഡിക്‌ഷ്നറി പുതുക്കിയെഴുതി. ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി, വിശാലവും നീതിപൂർവവുമായ പരിഷ്കാരമാണ് അവതരിപ്പിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘Woman’ എന്ന പദത്തിന് ‘an adult female human being’ എന്ന പഴയ നിർവചനം നിലനിർത്തിക്കൊണ്ടു തന്നെയാണ് രണ്ടാം നിർവചനമായി ട്രാൻസ്ജെൻഡർ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ ആയിട്ടല്ല ജനിച്ചതെങ്കിലും സ്ത്രീയായി ജീവിക്കുകയും സ്ത്രീയെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തി എന്നാണ് പരിഷ്കരിച്ച നിർവചനം.

ADVERTISEMENT

‘Man’ എന്ന പദത്തിന് അത്തരത്തിലുള്ള അധിക നിർവചനം ഇങ്ങനെ: പുരുഷൻ ആയിട്ടല്ല ജനിച്ചതെങ്കിലും പുരുഷനായി ജീവിക്കുകയും പുരുഷനെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തി. കഴിഞ്ഞ ഒക്ടോബറിലാണ് നിർവചനങ്ങൾക്ക് പുതിയ അർഥതലങ്ങൾ നൽകി എഡിറ്റർമാർ തീരുമാനമെടുത്തത്.

ഈ വർഷത്തെ വാക്ക്: വുമൻ 

ADVERTISEMENT

ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്‌ഷ്നറി ഡോട് കോമിന്റെ (Dictionary.com) ഈ വർഷത്തെ വാക്കായി ‘Woman’ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കേതാൻജി ബ്രൗൺ ജാക്സനോട് സെനറ്റ് ഹിയറിങ്ങിനിടെ ‘വുമൻ’ എന്ന പദത്തെ നിർവചിക്കാൻ ആവശ്യപ്പെട്ടതു മുതൽ ഇറാനിലെ പ്രക്ഷോഭങ്ങൾ വരെ ഈ വർഷത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങൾ സ്ത്രീ എന്ന വാക്കിനും സ്വത്വത്തിനും നൽകിയ പ്രാധാന്യം പരിഗണിച്ചാണിത്.

Content Highlight: Cambridge Dictionary

Show comments