യുഎസ് പൗരത്വം തിരികെ ചോദിച്ച് ഗോട്ടബയ
കൊളംബോ ∙ യുഎസിൽ മടങ്ങിയെത്തിയ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ പൗരത്വം പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ നൽകി. ഒരു രാജ്യത്തും അഭയം ലഭിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, യുഎസ് സർക്കാർ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നാണു സൂചന.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് 2019 ൽ രാജപക്‌സെ യുഎസ് പൗരത്വം ഉപേക്ഷിച്ചത്. ശ്രീലങ്കൻ ഭരണഘടനയനുസരിച്ച്, ഇരട്ട പൗരത്വമുള്ളവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്.
English Summary: Sri Lanka's ousted president Gotabaya applies for US citizenship restoration: media report