ന്യൂയോർക്ക് ∙ ഭൂമിയുൾപ്പെടെ സ്ഥിതി ചെയ്യുന്ന താരാപഥമായ ക്ഷീരപഥത്തിലെ 208 അതിവിദൂര നക്ഷത്രങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ക്ഷീരപഥത്തിന്റെ അതി‍ർത്തിയിലുള്ള പ്രകാശവലയ മേഖലയിൽ ഉൾപ്പെട്ടതാണ് ഈ നക്ഷത്രങ്ങൾ. ആർആർ ലൈറെ എന്നാണ് ഈ മേഖലയിലെ നക്ഷത്രങ്ങളെ പൊതുവേ വിളിക്കുന്നത്. ഇതിൽ ഏറ്റവും ദൂരെയുള്ള നക്ഷത്രം ഭൂമിയിൽനിന്ന് 10.8 ലക്ഷം പ്രകാശവർഷം അകലെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഭൂമിയുൾപ്പെടെ സ്ഥിതി ചെയ്യുന്ന താരാപഥമായ ക്ഷീരപഥത്തിലെ 208 അതിവിദൂര നക്ഷത്രങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ക്ഷീരപഥത്തിന്റെ അതി‍ർത്തിയിലുള്ള പ്രകാശവലയ മേഖലയിൽ ഉൾപ്പെട്ടതാണ് ഈ നക്ഷത്രങ്ങൾ. ആർആർ ലൈറെ എന്നാണ് ഈ മേഖലയിലെ നക്ഷത്രങ്ങളെ പൊതുവേ വിളിക്കുന്നത്. 

ഇതിൽ ഏറ്റവും ദൂരെയുള്ള നക്ഷത്രം ഭൂമിയിൽനിന്ന് 10.8 ലക്ഷം പ്രകാശവർഷം അകലെയാണ്. സൂര്യന്റെ 70 മടങ്ങ് പിണ്ഡം ഇതിനുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു.

ADVERTISEMENT

ഹവായിയിലെ മൗന കിയ മലയിൽ സ്ഥിതി ചെയ്യുന്ന വമ്പൻ ടെലിസ്കോപ് ഉപയോഗിച്ചാണു നക്ഷത്രങ്ങളെ കണ്ടെത്തിയത്. ഇവ ചില ചെറിയ താരാപഥങ്ങളുടെ ഭാഗമായിരുന്നെന്നും പിന്നീട് ആകാശഗംഗയുമായി കൂട്ടിച്ചേർക്കപ്പെടുകയായിരുന്നുവെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ക്ഷീരപഥത്തിൽ 10,000 കോടി മുതൽ 40,000 കോടി വരെ നക്ഷത്രങ്ങളുണ്ടെന്നു കരുതപ്പെടുന്നു.

English Summary : Astronomers find milky way galaxy's most distant stars