ക്രിസ് ഹിപ്‌കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രി
വെല്ലിങ്ടൻ ∙ ന്യൂസീലൻഡിൽ സ്ഥാനമൊഴിഞ്ഞ ജസിൻഡ ആർഡേനിനു പകരം ക്രിസ് ഹിപ്‌കിൻസ് (44) പ്രധാനമന്ത്രിയാകും. നിലവിൽ വിദ്യാഭ്യാസ മന്ത്രിയാണ്. ആരോഗ്യമന്ത്രിയായിരിക്കേ കോവിഡ് പ്രതിരോധദൗത്യത്തിനു നേതൃത്വം നൽകിയ ക്രിസിനെ

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിൽ സ്ഥാനമൊഴിഞ്ഞ ജസിൻഡ ആർഡേനിനു പകരം ക്രിസ് ഹിപ്‌കിൻസ് (44) പ്രധാനമന്ത്രിയാകും. നിലവിൽ വിദ്യാഭ്യാസ മന്ത്രിയാണ്. ആരോഗ്യമന്ത്രിയായിരിക്കേ കോവിഡ് പ്രതിരോധദൗത്യത്തിനു നേതൃത്വം നൽകിയ ക്രിസിനെ ഭരണകക്ഷിയായ ലേബർപാർട്ടിയുടെ ഇന്നു നടക്കുന്ന യോഗത്തിൽ പുതിയ നേതാവായി തിരഞ്ഞെടുക്കും. വ്യാഴാഴ്ചയാണു ജസിൻഡ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.
2008 ലാണു ക്രിസ് ആദ്യം പാർലമെന്റിലെത്തുന്നത്. 2020 ൽ ആരോഗ്യമന്ത്രിയായി. ഒക്ടോബറിലാണ് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ്. അഭിപ്രായസർവേകളിൽ പ്രതിപക്ഷമായ കൺസർവേറ്റീവ് നാഷനൽ പാർട്ടിക്കാണു മുൻതൂക്കം.
English Summary: Chris Hipkins to be New Zealand PM