മതനിന്ദ പരാമർശം: വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ് ∙ മതനിന്ദാപരമായ പരാമർശങ്ങൾ നീക്കാത്തതിന്റെ പേരിൽ സൗജന്യ ഓൺലൈൻ സർവവിജ്ഞാനകോശം വിക്കിപീഡിയയ്ക്കു പാക്കിസ്ഥാൻ നിരോധനമേർപ്പെടുത്തി. പരാമർശങ്ങൾ നീക്കിയശേഷം വിക്കിപീഡിയയ്ക്ക് നിരോധനം പിൻവലിക്കാൻ അപേക്ഷിക്കാമെന്നു പാക്കിസ്ഥാൻ ടെലികോം അതോറിറ്റി വക്താവ് മലാഹത് ഉബൈദ് പറഞ്ഞു.

വിശദീകരണത്തിന് അവസരം നൽകിയിരുന്നെങ്കിലും വിക്കിപീഡിയ അതിനു തയാറായില്ലെന്നും മലാഹത് ഉബൈദ് പറഞ്ഞു. സമൂഹമാധ്യമ വമ്പന്മാരായ ഫെയ്സ്ബുക്, യുട്യൂബ് എന്നിവയും വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കും പലപ്പോഴായി പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്.
English Summary: Pakistan Blocks Wikipedia Over "Blasphemous" Content: Report