ലണ്ടൻ ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും മക്കളും രാജകീയ വിശേഷണം ഉപയോഗിക്കും. മക്കളായ ആർച്ചി (3), ലിലിബെറ്റ് (1) എന്നിവരുടെ മാമോദീസ വിവരം അറിയിക്കവേയാണ് ഇരുവരുടെയും പേരുകൾക്കൊപ്പം രാജകുമാരൻ, രാജകുമാരി എന്നു ചേർത്തു ഹാരിയും മേഗനും പ്രഖ്യാപനം നടത്തിയത്. ഹാരിയുടെ പിതാവ് ചാൾസ് കഴിഞ്ഞ സെപ്റ്റംബറിലാണു രാജാവായത്. രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും മക്കളും രാജകീയ വിശേഷണം ഉപയോഗിക്കും. മക്കളായ ആർച്ചി (3), ലിലിബെറ്റ് (1) എന്നിവരുടെ മാമോദീസ വിവരം അറിയിക്കവേയാണ് ഇരുവരുടെയും പേരുകൾക്കൊപ്പം രാജകുമാരൻ, രാജകുമാരി എന്നു ചേർത്തു ഹാരിയും മേഗനും പ്രഖ്യാപനം നടത്തിയത്. ഹാരിയുടെ പിതാവ് ചാൾസ് കഴിഞ്ഞ സെപ്റ്റംബറിലാണു രാജാവായത്. രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലെ കലിഫോർണിയയിലാണ് ഹാരിയും മേഗനും താമസിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ഹാരിയുടെ ആത്മകഥയിൽ രാജകുടുംബത്തിനെതിരായ വിമർശനങ്ങൾ വിവാദമായിരുന്നു.

English Summary : Harry and Meghan's children to get royal title